ടേസ്റ്റി വിഭവങ്ങൾ - Page 5

അവിയിൽ വേവിച്ച രുചികരമായ സേമിയ അട | Semiya Ada Recipe

അവിയിൽ വേവിച്ച സേമിയ അട | വളരെ ഈസിയായി തയ്യാറാക്കാം | Healthy Semiya Ada Recipe

നേന്ത്രപ്പഴം, തേങ്ങ, ശർക്കര ചേർത്ത് വാഴയിലയിൽ മടക്കി ആവിയിൽ വേവിച്ച മധുരമുള്ള സേമിയ അട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എളുപ്പമായ ഒരു Kerala Sweet Recipe!
October 7, 2025
Front view of idli dosa ready mix powder packet showing images of idli, dosa, chutney, and vada”

ഇഡ്ഡലി-ദോശ റെഡി മിക്‌സ് പൊടി: രുചികരമായ ബ്രേക്ക്‌ഫാസ്റ്റിന് എളുപ്പവഴി

നമ്മുടെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്ഡലിയും ദോശയും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ ഇഡ്ഡലി-ദോശ റെഡി മിക്‌സ് പൊടി ഒരു മികച്ച ഓപ്ഷനാണ്. ഈ പോസ്റ്റിൽ, ഞങ്ങൾ ഈ റെഡി മിക്‌സ് പൊടി പരീക്ഷിച്ച അനുഭവവും അതിന്റെ ഗുണങ്ങളും പോരായ്മകളും വിശദമായി പങ്കുവെക്കുന്നു. രുചികരമായ ഇഡ്ഡലിയും ക്രിസ്പി ദോശയും വേഗത്തിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ റിവ്യൂ ഉപകാരപ്രദമാകും റെഡി മിക്‌സ്
July 5, 2025

ടീ കേക്ക്

ഗോതമ്പ് പൊടിവെച്ച് നല്ല പഞ്ഞി പോലുള്ള ടീ കേക്ക് തയ്യാറാക്കാം, അതും സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് Ingredients ഗോതമ്പ് പൊടി -ഒന്നേകാൽ കപ്പ് പഞ്ചസാര -ഒരു കപ്പ് ഉപ്പ് ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ മുട്ട -മൂന്ന് നെയ്യ് Preparation ഗോതമ്പ് പൊടിയിലേക്ക് പൊടിച്ച പഞ്ചസാര ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക മുട്ട
July 2, 2025

പച്ചരി റൈസ്.

പച്ചരിയിലേക്ക് സവാളയും തക്കാളിയും ചേർത്ത് ഇതുപോലെ കുക്കറിൽ തയ്യാറാക്കി നോക്കൂ, ഇത്രയും രുചിയിൽ ഒരു റൈസ്… Ingredients വെളിച്ചെണ്ണ മസാലകൾ സവാള തക്കാളി പച്ചമുളക് പച്ചരി മഞ്ഞൾപൊടി ഗരം മസാല മുളകുപൊടി മല്ലിയില വെള്ളം നാരങ്ങ നീര് Preparation കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് മൂപ്പിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് വഴറ്റുക
June 30, 2025

അരിപ്പൊടി പലഹാരം ചുക്കപ്പം

ഒരു കപ്പ് അരിപ്പൊടി ഉണ്ടോ എടുക്കാൻ , എങ്കിൽ ഒരു പാത്രം നിറയെ കറുമുറെ കഴിക്കാനുള്ള പലഹാരം തയ്യാറാക്കാം, ഈ മഴയത്ത് ഇത് ബെസ്റ്റ് ആണ്… Ingredients അരിപ്പൊടി നെയ്യ് ഉപ്പ് സവാള കരിഞ്ചീരകം മുട്ട എണ്ണ Preparation ഒരു സോസ് പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക പൊടിയായി അരിഞ്ഞ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്യുക,
May 22, 2025

കടച്ചക്ക മസാല കറി

ഈ വറുത്തരച്ച കടച്ചക്ക മസാല കറിക്ക് മുന്നിൽ ചിക്കനും ബീഫും ഒക്കെ തോറ്റുപോകും അത്രയ്ക്ക് മണവും രുചിയും ആണ്, നോൺ വെജ് ഇഷ്ടമല്ലാത്തവർ ഇതുപോലെ തയ്യാറാക്കി കഴിച്ചുനോക്കൂ… Ingredients കടച്ചക്ക -അരക്കിലോ വറുത്തരയ്ക്കാനായി തേങ്ങ -ഒരു കപ്പ് കറിവേപ്പില മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി -രണ്ടു നുള്ള് കുരുമുളക് -10 പെരിഞ്ചീരകം
May 20, 2025

കിച്ചൻ ടിപ്സ്

ഏത് കാലാവസ്ഥയിലും ദോശ ഇഡലി അപ്പം ഇവയ്ക്കായി തയ്യാറാക്കിയിരിക്കുന്ന മാവ് രണ്ടുദിവസം ഫ്രിഡ്ജിൽ മാറ്റിവെച്ചാലും പിന്നീട് സോഫ്റ്റ് ആയി കിട്ടാനായി ഈ സൂത്രം ചെയ്തു നോക്കൂ.. Preparation അപ്പം ഇഡലി ദോശ ഇവയൊക്കെ തയ്യാറാക്കാനായി മാവ് അരയ്ക്കുമ്പോൾ എപ്പോഴും കുറച്ച് കൂടുതൽ ആവാറുണ്ട് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പിന്നീട് ഉണ്ടാക്കുമ്പോൾ പലഹാരത്തിന് ആദ്യം ഉണ്ടാക്കിയ അത്രയും ഫ്രഷ്നെസ് ഉണ്ടാവില്ല
April 21, 2025

ചിക്കൻ പോള

കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, Ingredients ചിക്കൻ സവാള പച്ചമുളക് ക്യാരറ്റ് ക്യാബേജ് തക്കാളി ഉപ്പ് മല്ലിയില മയോണൈസ് മുട്ട ഉപ്പ് മൈദ ഉപ്പ് ഓയിൽ Preparation ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു
April 11, 2025
1 3 4 5 6 7 40

Facebook