ടേസ്റ്റി വിഭവങ്ങൾ - Page 40

അവിയിൽ വേവിച്ച രുചികരമായ സേമിയ അട | Semiya Ada Recipe

അവിയിൽ വേവിച്ച സേമിയ അട | വളരെ ഈസിയായി തയ്യാറാക്കാം | Healthy Semiya Ada Recipe

നേന്ത്രപ്പഴം, തേങ്ങ, ശർക്കര ചേർത്ത് വാഴയിലയിൽ മടക്കി ആവിയിൽ വേവിച്ച മധുരമുള്ള സേമിയ അട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എളുപ്പമായ ഒരു Kerala Sweet Recipe!
October 7, 2025

മുറിച്ചു വെച്ച പഴങ്ങള്‍ നിറം മാറാതിരിയ്ക്കാന്‍

മുറിച്ചു വെച്ച പഴങ്ങള്‍ നിറം മാറാതിരിയ്ക്കാന്‍ പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍
May 16, 2017

കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

കൂര്‍ക്ക ഉപ്പേരി ആവശ്യമുള്ള ചേരുവകള്‍ കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്. മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. വേപ്പില – 2 തണ്ട്. വെളുത്തുള്ളി – ചെറുത് ( 10 അല്ലി ) ചതച്ചത് ചുവന്നുള്ളി – 5 എണ്ണം ചതച്ചത് മഞ്ഞള്‍പൊടി – അരക്കാല്‍ ടീസ്പൂണ്‍ ഉണക്കമുളക് –
September 1, 2016

മുട്ടസുര്‍ക്കയും അഹ്‌ലവും

അഥിതികളെ സല്‍ക്കരിക്കുന്നവരില്‍ മലബാറുക്കാര്‍ ഒരു പടി മുന്‍പിലാണ്‌ അതുകൊണ്ട്‌ പലഹാരങ്ങളുടെ നാടായാണ്‌ മലബാറിനെ അറിയപ്പെടുന്നത്‌.. മൊഞ്ചുള്ള ഇശലുകള്‍ മാപ്പിളപ്പാട്ടിന്റെ മനോഹാരിതകൂട്ടുന്നതോടൊപ്പം പുതുമണവാളനെ തീറ്റിക്കുന്ന അമ്മായിമ്മയുടെ പാട്ടുകളില്‍ നൂറ്റി ഒന്ന് തരം പലഹാരങ്ങള്‍ നിരത്തിവെച്ച്‌ ..പുതിയാപ്ല സല്‍ക്കാരം … പുതിയാപ്ലസല്‍ക്കാരത്തില്‍ മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരും ക്കോഴിക്കോടും പൊന്നാനിയും ഹൃദ്യമായൊരു ബന്ധമുണ്ട്‌.. സമാനമായ സംസ്ക്കാരവും വെച്ച്‌ പുലര്‍ത്തുന്നു.. ഇപ്പോള്‍ വളരെ കുറവാണെങ്കിലും
August 29, 2016
1 38 39 40

Facebook