ടേസ്റ്റി വിഭവങ്ങൾ - Page 39

സാമ്പാര്‍ വട ഉണ്ടാക്കാം

ഇന്ന് നമുക്ക് സാമ്പാര്‍ വട ഉണ്ടാക്കാം ..ഉഴുന്ന് വട ഉണ്ടാക്കി സാമ്പാറില്‍ ഇട്ടു എടുക്കുന്നതാണ് സാമ്പാര്‍ വട എന്ന് പറയുന്നത്…ഇങ്ങിനെ വട കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. ചില കൂട്ടുകാര്‍ ഈ റെസിപ്പി മെസേജില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇതൊന്നു ഉണ്ടാക്കി നോക്കി ഇതിന്‍റെ സ്വാദ് അറിഞ്ഞിരിക്കണം കേട്ടോ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌
September 24, 2017

മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

നമുക്കിന്നു മട്ടന്‍ ബിരിയാണി ഉണ്ടാക്കാം..വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് ..എല്ലാവര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ് ഇത്…നമുക്ക് നോക്കാം എങ്ങിനെയാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എന്ന്..അതിനാവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി-അരക്കിലോ എണ്ണ- പാകത്തിന് സവാള- ഒരുകിലോ പച്ചമുളക്-20 അരിഞ്ഞത് ഇഞ്ചി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍ തക്കാളി-നാല്, നീളത്തില്‍ അരിഞ്ഞത് മല്ലിയില, പുതിനയില-രണ്ടേകാല്‍ കപ്പ് ഉപ്പ്- പാകത്തിന്
September 23, 2017

സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി സാമ്പാര്‍ ഉണ്ടാക്കാം ..ഉള്ളി സാമ്പാര്‍ …ചോറിന്റെ കൂടെയും , ഇടിലി , ചപ്പാത്തി , ദോശ ഇവയുടെ കൂടെയും ഒക്കെ കഴിക്കാന്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉള്ളി സാമ്പാര്‍   ഉള്ളി സാമ്പാര്‍ ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..ഇതിനുവേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)–ഒന്നേകാല്‍ ടീ
September 19, 2017

ഇടിയപ്പം മുട്ടക്കറി

ഇന്ന് നമുക്ക് ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം …ആദ്യം ഇടിയപ്പം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം പച്ചരി – അരക്കിലോ തേങ്ങാ – ഒരെണ്ണം ഉപ്പ് – ആവശ്യത്തിനു തയ്യാറാക്കുന്ന വിധം: അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം . ഈ
September 18, 2017

വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം .. വെളുത്തുള്ളി, പാവക്ക , മാങ്ങ എന്നിവയാണ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കുന്നവയാണ് ഇത് ..ആടും വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ വെളുത്തുള്ളി അച്ചാർ ആവശ്യമുള്ള സാധനങ്ങൾ: വെളുത്തുള്ളി തൊലി നീക്കി നെടുകെ കീറിയത് പച്ചമുളക് അരിഞ്ഞത് കറിവേപ്പില മുളകുപൊടി കടുക്, ഉലുവ കായം നല്ലെണ്ണ ഉപ്പ് വിനാഗിരി
September 16, 2017

സ്വീറ്റ് മീറ്റ്‌ ബോള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടുവിഭവങ്ങള്‍ ഉണ്ടാക്കാം സ്വീറ്റ് മീറ്റ്‌ ബോളും ..സെമിയോ കേസരിയും …ആദ്യം മീറ്റ്‌ ബോള്‍ ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍. മീറ്റ്ബോള്‍ തയ്യാറാക്കുവാന്‍: 1) ചിക്കന്‍ വേവിച്ചു (അരച്ചത്) – 1/2കിലോ 2) ബ്രെഡ് പൊടി – 1/2 കപ്പ് 3) മുട്ട – 1 4) ഇഞ്ചി പേയ്സ്റ്റ് – 1 tsp 5) മല്ലിയില അരിഞ്ഞത്
September 16, 2017

കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം

കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഫലൂദ സേവ് , പൈനാപ്പിള്‍ എസന്‍സ് , പഞ്ചസാര , കളര്‍ , ജലാറ്റിന്‍ , പാല്‍ , റോസ് എസന്‍സ് , ഡ്രൈ ഫ്രൂട്സ് , ഫ്രഷ്‌ ഫ്രൂട്സ് , ബദാം , അണ്ടിപരിപ്പ് , പിസ്ത ..സ്ട്രോബറി സിറപ്പ് , കസ കസ് , ഇനി
September 14, 2017