ചിക്കന്‍ വിഭവങ്ങള്‍ - Page 81

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

ഇന്ന് ഒരു സ്പെഷ്യല്‍ ആയാലോ ?ഇത്തിരി ചിക്കൻ മന്തി ഉണ്ടാക്കി നോക്കിയാലോ. ചിക്കൻ സ്പെഷ്യൽ മന്തി ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ വലിയ കഷണമാക്കിയത് – 2 kg സവാള – വലുതൊരെണ്ണം വെളുത്തുള്ളി – 10 അല്ലി പച്ചമുളക് – 10 എണ്ണം തക്കാളി =2 എണ്ണം ഉണക്കനാരങ്ങ- 2 എണ്ണം മാഗി – 1 പീസ്‌ (chicken
September 6, 2017

ചിക്കന്‍ മോമോസ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ മോമോസ് ഉണ്ടാക്കാം ..ഇത് ഒരു തരം പലഹാരമാണ് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം ചിക്കന്‍ – അരക്കിലോ മൈദാ പൊടി: 1 കിലോ വെജിറ്റബിള്‍ ഓയില്‍: ഒരു കപ്പ്, സോയാസോസ് – രണ്ടു ടിസ്പൂണ്‍ സവാള – മൂന്നെണ്ണം വെളുള്ളി നാലഞ്ചല്ലി, പച്ചമുളക് മൂന്നോ
September 4, 2017

കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം

ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍ എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ മാരിനറ്റ് ചെയ്തു വയ്ക്കാന്‍ കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍ മുളകുപൊടി- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് മസാലയ്ക്ക്
September 3, 2017

അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

കുഴിമന്തി വീട്ടില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ,,ചിക്കന്‍ , ബസ്മതി റൈസ് ,മന്തി മസാല , തൈര് , ഉപ്പു ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , ക്യാപ്സിക്കം , തക്കാളി , പച്ചമുളക് , ബട്ടര്‍ ,ഏലക്ക , കുരുമുളക് , കറുവാപട്ട ,..ആദ്യം തന്നെ ചിക്കന്‍ മരിനെറ്റ് ചെയ്തു വയ്ക്കാം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ
September 3, 2017

ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഇളയ ഇടത്തരം കോഴി ഒന്ന്
August 31, 2017

കബ്സ ഉണ്ടാക്കാം ഈസിയായി

കബ്സ ഇപ്പോൾ കേരളത്തിലും പ്രിയപ്പെട്ടതായി മാറികൊണ്ടിക്കുന്നു . പക്ഷെ അത് എങ്ങനെ തയ്യാറാക്കേണ്ടത് എന്ന പലർക്കും അറിയില്ല..ഇത് വളരെ സിമ്പിള്‍ ആണ് ബിരിയാണിയുടെ മറ്റൊരു വകഭേതം ആണ് കബ്സ കാഴ്ചയിലും അങ്ങിനെ തന്നെ അതില്‍ ചേര്‍ക്കുന്ന ചേരുവകളില്‍ മാത്രമേ ചെറിയ വിത്യാസം ഞാന്‍ കാണുന്നുള്ളൂ ..നമുക്ക് നോക്കാം കബ്സ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ചിക്കന്‍ – ഒരു കിലോ
August 29, 2017

ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം

ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍,ഇഞ്ചി പേസ്റ്റ് ,കുരുമുളക് പൊടി ,ഗാര്‍ലിക് പേസ്റ്റ് ,മുട്ട,കോണ്‍ ഫ്ലവര്‍,ഇതെല്ലാം കൂടി മാരിനെറ്റ് ചെയ്തു വയ്ക്കാം ..അതിനുശേഷം വെളിച്ചെണ്ണയില്‍ വറുത്തു എടുക്കാം, ഈ ചിക്കന്‍ 65 എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍
August 25, 2017
1 79 80 81 82 83 88

Facebook