സ്നാക്ക്സ് - Page 17

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

റവ സ്നാക്ക്

റവ മാത്രം ഉപയോഗിച്ചുകൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ സ്നാക്ക് തയ്യാറാക്കിയാലോ? Ingredients റവ -ഒരു കപ്പ് പാൽ -1 കപ്പ് പഞ്ചസാര ഏലക്ക പൊടി -അര ടീസ്പൂൺ ഉപ്പ് -ഒരു നുള്ള് തേങ്ങ -അര കപ്പ് എള്ള് -1 ടീസ്പൂൺ ഗോതമ്പ് പൊടി -5 ടേബിൾ സ്പൂൺ എണ്ണ ആദ്യം ഒരു ബൗളിലേക്ക് റവ ചേർത്ത്
December 2, 2024

കപ്പ പപ്പടവട

വെറൈറ്റി രുചിയുള്ള ഒരു നാലുമണി പലഹാരം ഇതാ, കപ്പ പപ്പടവട, ഇത് നിങ്ങൾ മുൻപ് ഒരിക്കലും കഴിച്ചു കാണില്ല… Ingredients കപ്പ അരിപ്പൊടി രണ്ട് ടീസ്പൂൺ മല്ലിയില ഉപ്പ് ക്യാരറ്റ് കരിഞ്ജീരകം മുളക് പൊടി എണ്ണ Preparation കപ്പ വേവിച്ചെടുക്കുക അതിൽനിന്നും നാരുകളും വെള്ളവും ഒക്കെ മാറ്റിയതിനുശേഷം നന്നായി ഉടച്ചെടുക്കാം, അരിപ്പൊടി ചേർത്ത് കൊടുത്ത് നല്ല കട്ടിയാക്കി എടുക്കുക
December 2, 2024

ഉരുളക്കിഴങ്ങ് ബ്രഡ് സ്നാക്

കുട്ടികൾക്ക് എപ്പോഴും കടയിൽ നിന്നും സ്നാക്സ് വാങ്ങി കൊടുക്കാതെ വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകൾ പരീക്ഷിച്ചു നോക്കൂ… Ingredients ഉരുളക്കിഴങ്ങ് -രണ്ട് ബ്രഡ് -4 സവാള പൊടിയായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി -3 പച്ചമുളക് കറിവേപ്പില ഉപ്പ് കോൺഫ്ലോർ -ഒരു ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മീറ്റ് മസാല -ഒരു ടീസ്പൂൺ
December 2, 2024

മസാല സ്വീറ്റ് കോൺ

സ്വീറ്റ് കോൺ കൊണ്ട് ഇത്രയും രുചിയുള്ള ഒരു സ്നാക്ക് തയ്യാറാക്കാൻ പറ്റും എന്ന് കരുതിയില്ല, ഈ മസാല സ്വീറ്റ് കോൺ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രിയപ്പെട്ടതായിരിക്കും.. Ingredients സ്വീറ്റ് കോൺ രണ്ട് പിങ്ക് സാൾട്ട് മുളക് ചതച്ചത് എള്ള് ബട്ടർ 2 ടേബിൾ സ്പൂൺ Preparation ആദ്യം സ്വീറ്റ് കോൺ തൊലി കളഞ്ഞതിനുശേഷം നെടുകെ രണ്ടായി മുറിച്ചെടുക്കുക, മുറിച്ച
November 29, 2024

പപ്പായ സ്നാക്ക്സ്

വൈകുന്നേരം ചൂട് ചായക്കൊപ്പം ഇതേപോലത്തെ ഒരു സ്നാക്ക് ഉണ്ടെങ്കിൽ വേറൊന്നും നമ്മൾക്ക് ആവശ്യമില്ല അത്രയും ടേസ്റ്റ് ആണ് ,പപ്പായ ആണ് സ്നാക്ക് ഉണ്ടാക്കാൻ എടുക്കുന്നത് Recipe 1 തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക രണ്ട് മിനിറ്റിൽ വെള്ളത്തിൽ നിന്നും മാറ്റണം ശേഷം തണുത്ത വെള്ളത്തിലേക്ക് ഇട്ടു ഒരു മിനിറ്റ് വെച്ചതിനുശേഷം മാറ്റാം ശേഷം ഇതിലേക്ക് ഫ്ലോർ മഞ്ഞൾപൊടി ഉപ്പ്
November 23, 2024

റവ മൈദ പലഹാരം

റവയും മൈദയും കൊണ്ട് ഇതാ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ കിടിലൻ പലഹാരം, ഇത്രയും കുറച്ചു ചേരുവകൾ കൊണ്ട് ഇത്രയും രുചിയിൽ… Ingredients മൈദ ഒരു കപ്പ് റവ അര കപ്പ് പഞ്ചസാര അരക്കപ്പ് ഏലക്കാപ്പൊടി അര ടീസ്പൂൺ ഇളം ചൂടുവെള്ളം ബേക്കിംഗ് സോഡാ ഉപ്പ് Preparation ഒരു ബൗളിലേക്ക് റവയും ഏലക്കാപ്പൊടി പഞ്ചസാര ഇവയും ചേർത്ത് മിക്സ്
November 23, 2024

നെയ്പത്തൽ

കണ്ണൂർ സ്റ്റൈൽ നെയ്പത്തൽ തയ്യാറാക്കി നോക്കിയാലോ? ചിക്കൻ കറിയും കൂട്ടി ഇത് കഴിക്കുമ്പോൾ ഉള്ള രുചി, ആഹാ…പറഞ്ഞറിയിക്കാൻ പറ്റില്ല… Ingredients തേങ്ങാചിരവിയത് -അരക്കപ്പ് സവാള -ഒന്ന് കറിവേപ്പില പെരിഞ്ചീരകം -അര ടീസ്പൂൺ അരിപ്പൊടി -ഒരു കപ്പ് ഉപ്പ് വെള്ളം എണ്ണ Preparation ആദ്യം തേങ്ങ കറിവേപ്പില സവാള പെരുംജീരകം ഇവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം ഇതിനെ അരിപ്പൊടിയിലേക്ക് ഇട്ടു
November 19, 2024
1 15 16 17 18 19 240

Facebook