പപ്പായ സ്നാക്ക്സ്

Advertisement

വൈകുന്നേരം ചൂട് ചായക്കൊപ്പം ഇതേപോലത്തെ ഒരു സ്നാക്ക് ഉണ്ടെങ്കിൽ വേറൊന്നും നമ്മൾക്ക് ആവശ്യമില്ല അത്രയും ടേസ്റ്റ് ആണ് ,പപ്പായ ആണ് സ്നാക്ക് ഉണ്ടാക്കാൻ എടുക്കുന്നത്

Recipe 1

തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക രണ്ട് മിനിറ്റിൽ വെള്ളത്തിൽ നിന്നും മാറ്റണം ശേഷം തണുത്ത വെള്ളത്തിലേക്ക് ഇട്ടു ഒരു മിനിറ്റ് വെച്ചതിനുശേഷം മാറ്റാം ശേഷം ഇതിലേക്ക് ഫ്ലോർ മഞ്ഞൾപൊടി ഉപ്പ് കുരുമുളകുപൊടി മുളകുപൊടി എന്നിവ അല്പം ചേർത്തു കൊടുക്കുക പപ്പായയിൽ നന്നായി കോട്ട് ചെയ്ത് മിക്സ് ചെയ്യുക, ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ല ക്രിസ്പി ആകുന്നത് വരെ വറുത്തെടുക്കുക.

Recipe 2

പപ്പായ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു വടയാണ് അടുത്തത്, ഇതിനായി പപ്പായ ഗ്രേറ്റ് ചെയ്ത് എടുക്കാം, ഇതിലേക്ക് നീളത്തിൽ അറിഞ്ഞ സവാള പച്ച മുളക് ഇഞ്ചി കറിവേപ്പില ചെറിയ ജീരകം കായപ്പൊടി ആവശ്യത്തിന് ഗോതമ്പ് പൊടി ഇവ ചേർക്കുക, എല്ലാം കൂടി കുഴച്ചു എടുക്കാം. ഇനി കുറച്ചു കുറച്ചു ആയി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തു എടുക്കാം…

റെസിപ്പിക്കായി വീഡിയോ കാണുക,

ഇതുപോലുള്ള വീഡിയോ കൾക്കായി ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World