സ്നാക്ക്സ് - Page 18

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

പാൽപത്തിരി

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു ഈവനിംഗ് സ്നാക്ക് ആണ് പാൽപത്തിരി, അവർക്ക് സ്കൂളിൽ നിന്നും വരുമ്പോൾ തയ്യാറാക്കി കൊടുത്തു നോക്കൂ… പിന്നെ പുറത്തുനിന്നും വാങ്ങുന്ന പലഹാരങ്ങൾ വേണമെന്ന് വാശി പിടിക്കില്ല.. Ingredients മുട്ട -3 മൈദ -രണ്ട് കപ്പ് വെള്ളം ഉപ്പ് പാൽ -രണ്ട് കപ്പ് മുട്ട -നാല് പഞ്ചസാര -1 കപ്പ് നട്സ് Preparation ആദ്യം
November 15, 2024

കായപത്തിരി

പഴംപൊരി ഉണ്ടാക്കുന്നതിനു പകരം പഴം ഉപയോഗിച്ച് ഇതുപോലെ ഒരു തവണ ട്രൈ ചെയ്തു നോക്കൂ,, മറക്കാത്ത രുചിയിൽ കിടിലൻ പലഹാരം… Ingredients നേന്ത്രപ്പഴം -രണ്ട് അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ നെയ്യ് തേങ്ങാ ചിരവിയത് കശുവണ്ടി കിസ്മിസ് അവൽ പൊടിച്ചത് ശർക്കര Preparation ആദ്യം നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കാം ശേഷം നന്നായി ഉടച്ച് അരിപ്പൊടിയും നെയ്യും ചേർത്ത് കുഴച്ച്
November 15, 2024

ഇഡ്ഡലി വട

രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായാൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം തയ്യാറാക്കാം… Ingredients ഇഡലി -6 അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ റവ -ഒരു ടീസ്പൂൺ ഉപ്പ് ചെറിയ ഉള്ളി -ആറ് സവാള -ഒന്ന് കറിവേപ്പില പച്ചമുളക് ഇഞ്ചി കുരുമുളക് മുളക് ചതച്ചത് -ഒരു ടീസ്പൂൺ മല്ലിയില എണ്ണ Preparation ആദ്യം ഇഡ്ഡലി ഒരു
November 15, 2024

ചില്ലി ചിക്കൻ റാപ്പ്

റസ്റ്റോറന്റുകളിൽ കിട്ടുന്ന ചില്ലി ചിക്കൻ റാപ്പ്, കുറഞ്ഞ ചെലവിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം, രുചിയിൽ ഒരു വ്യത്യാസവുമില്ലാതെ ശുദ്ധമായത്.. Ingredients for marination ചിക്കൻ -1/2 കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ മുളകുപൊടി -ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി -ഒരു ടീ സ്പൂൺ മുട്ട -1 സോയാസോസ് -ഒരു ടീസ്പൂൺ മൈദ -2 ടീസ്പൂൺ
November 11, 2024

ചപ്പാത്തി സ്നാക്ക്

ബാക്കിയായ ചപ്പാത്തി കളയല്ലേ, കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ കഴിക്കാനായി നല്ലൊരു പലഹാരം ഇത് വെച്ച് തയ്യാറാക്കാം Preparation ചപ്പാത്തി -നാല് നേന്ത്രപ്പഴം -ഒന്ന് നെയ്യ് -ഒരു ടീസ്പൂൺ കശുവണ്ടി മുന്തിരി പഞ്ചസാര തേങ്ങ ഏലക്കായ പൊടി Preparation ആദ്യം ചപ്പാത്തി മിക്സിയിലേക്ക് ചേർത്ത് ചെറിയ കഷണങ്ങളായി പൊടിച്ചെടുക്കുക, ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടിയും മുന്തിരിയും
November 6, 2024

ഗോതമ്പ് പൊടി നാലുമണി പലഹാരം

ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം, വെറും അഞ്ചു മിനിറ്റ് മതി, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാൻ പറ്റിയ നല്ല പലഹാരം.. Ingredients ഗോതമ്പുപൊടി -ഒരു കപ്പ് പാല് -അര കപ്പ് വെള്ളം -3/4 കപ്പ് തേങ്ങ -അരക്കപ്പ് ശർക്കര പൊടി- രണ്ട് ടേബിൾ സ്പൂൺ നട്സ് ഏലക്ക പൊടി പഴം
November 5, 2024

ബട്ടർ ബൺ

പഞ്ഞി പോലെ സോഫ്റ്റ് ആയ ബട്ടർ ബൺ, പാലും ചോക്ലേറ്റ് ഉം ചേർത്ത് ഉള്ളിൽ ക്രീം വച് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ… Ingredients പാൽ -150 മില്ലി യീസ്റ്റ്- 1 ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ മൈദ -1 3/4 കപ്പ്‌ പഞ്ചസാര -3/4 കപ്പ് ബട്ടർ -20 ഗ്രാം പാൽ പൊടി -2 ടേബിൾ സ്പൂൺ കസ്റ്റർഡ്
October 29, 2024
1 16 17 18 19 20 240

Facebook