നാടന്‍ വിഭവങ്ങള്‍ - Page 3

വയണ ഇല അട

നാടൻ പലഹാരങ്ങൾക്ക് എപ്പോഴും ഒരിക്കലും മടുക്കാത്ത രുചിയാണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം വീഡിയോ ആദ്യ കമന്റിൽ.. INGREDIENTS അരിപ്പൊടി തരിയുള്ളത് ഒന്നര കപ്പ് തേങ്ങാ ചിരവിയത് 2 1/2 കപ്പ് ശർക്കര മുക്കാൽ കപ്പ് ഏലക്കായ ജീരകം പൊടിച്ചത് ഒരു ടേബിൾസ്പൂൺ പാളയംകോടൻ പഴം ഏഴ് ഉപ്പ് അര ടീസ്പൂൺ പഴം ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക,
April 4, 2024

തേങ്ങ ചട്ണി

ഇഡലി, ദോശ, വട എന്നിവ ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ തേങ്ങ ചട്ണി ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം . ഒരു
January 13, 2023

പുളി മുളക് ഉടച്ചത്

പുളിയും, മുളകും, ഉള്ളിയും ചേർത്ത് ഉടച്ചെടുത്ത ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറികൾ ആവശ്യമില്ല. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ഇടി കല്ല് എടുക്കുക, ഇതിലേക്ക് 20 ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് ഇടിച്ചെടുക്കണം, ശേഷം ഇതിലേക്ക് ഉണക്കമുളക് ചുട്ടെടുത്തത് 8 എണ്ണം ചേർക്കാം, ഉപ്പു കൂടി ചേർത്ത് നന്നായി ഇടിച്ചെടുക്കുക, ശേഷം ഇതിനെ ഒരു
December 18, 2022

കലത്തപ്പം

കലത്തപ്പം എന്ന് കേൾക്കുമ്പോൾ തന്നെ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളാണ് നമുക്ക് വരുന്നത്. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ബേക്കറികളിൽ ഇത് സുലഭമായി കാണാം. സ്വാദിഷ്ടമായ കേക്ക് പോലുള്ള ഈ ലഘുഭക്ഷണത്തിൽ പ്രധാന ചേരുവകളായി അരിയും ശർക്കര നീരും ആണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പച്ചരി – 1 കപ്പ് •ചോറ് – 2 ടേബിൾസ്പൂൺ
December 16, 2022

പുട്ടും, കടലക്കറിയും

റേഷൻ അരി കൊണ്ട് അടിപൊളി പുട്ടും, കൂടെ കഴിക്കാൻ കടലക്കറിയും ആദ്യം ഒരു കപ്പ് റേഷൻ പച്ചരി നല്ലതുപോലെ കഴുകിയെടുക്കുക, ശേഷം ഇത് പുട്ടുകുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കണം, ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം, ചൂടാറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് തരിതരിയായി പൊടിച്ചെടുക്കാം, വെള്ളം ആവശ്യമുണ്ടെങ്കിൽ തേങ്ങാവെള്ളം ചേർത്ത് കുഴയ്ക്കുക, ശേഷം തേങ്ങ ചേർത്ത് സാധാരണ പോലെ
December 7, 2022

ഇളനീർ പായസം

അതീവ രുചിയിൽ ഇളനീർ പായസം തയ്യാറാക്കാം ഇതിനായി രണ്ടു ഇളനീർ ആണ് എടുക്കേണ്ടത് ,ഇതിന്റെ പൾപ്പ് എടുക്കുക ,ശേഷം പകുതി നല്ലതുപോലെ അരച്ചെടുക്കണം,ബാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചു മാറ്റി വയ്ക്കാം . ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് അര ലിറ്റർ പാൽ ചേർക്കാം, ചെറുതായി അരിഞ്ഞുവെച്ച കരിക്കും ഇതിലേക്ക് ചേർക്കാം, ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കാം,
November 30, 2022

പൂരി

ഇതുപോലെ തയ്യാറാക്കിയാൽ പൂരി നന്നായി പൊങ്ങിവരും ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കാം ശേഷം നന്നായി മിക്സ് ചെയ്ത് അലിയിച്ചെടുക്കണം, ഇതിലേക്ക് രണ്ടര ഗ്ലാസ് മൈദ ചേർത്ത് കൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചു
November 17, 2022

കലത്തപ്പം

കണ്ണൂർ സ്പെഷ്യൽ കലത്തപ്പം നല്ല പെർഫെക്റ്റ് ആയി കുക്കറിൽ തയ്യാറാക്കാം.. ഒരു കപ്പ് പച്ചരി നാലുമണിക്കൂർ കുതിർത്തെടുക്കുക, ശേഷം മിക്സി ജാറിലേക്ക് ചേർത്ത്, രണ്ട് ടേബിൾ സ്പൂൺ ചോറും, രണ്ട് ടേബിൾ സ്പൂൺ നാളികേരവും, അഞ്ച് ഏലക്കായും, അര ടീസ്പൂൺ ജീരകവും, അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, രണ്ട് ശർക്കര
November 4, 2022
1 2 3 4 5 55