ചിക്കൻ കറി

ചിക്കൻ പെരട്ട്

കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരും രുചിയിലും മണത്തിലും അടിപൊളി ചിക്കൻ പെരട്ട്… ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. INGREDIENTS കുരുമുളക് 2 ടേബിൾ സ്പൂൺ ഇഞ്ചി രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് 10 വെളുത്തുള്ളി മൂന്ന് ടേബിൾ സ്പൂൺ ചെറിയ ഉള്ളി 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി കറിവേപ്പില ചതച്ചത് തൈര് ഒരു
June 10, 2024

ചിക്കൻ ഗ്രേവി

ചപ്പാത്തി പൊറോട്ട ഇതൊക്കെ കഴിക്കാനായി ചിക്കൻ ഗ്രേവി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം, ഹോട്ടലിൽ തയ്യാറാക്കുന്ന പോലെ… ആദ്യം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം, വയറ്റിയതിനുശേഷം സവാളയും പച്ചമുളകും ചേർത്ത് ഒന്നുകൂടി വരക്കാം അടുത്തതായി തക്കാളി ചേർക്കാം, തക്കാളി ഒന്ന് ചൂടാകുമ്പോൾ മുളകുപൊടി മഞ്ഞൾപൊടി, മല്ലിപ്പൊടി പെരുംജീരകം പൊടിച്ചത്
April 8, 2024

തേങ്ങവറുത്തരച്ച ചിക്കൻ കറി

തനി നാടൻ രുചിയിൽ തേങ്ങ വറുത്തരച്ച് തയ്യാറാക്കിയ ചിക്കൻ കറിയുടെ റെസിപ്പി.. INGREDIENTS ചിക്കൻ മഞ്ഞൾപൊടി കാൽ ടീസ്പൂൺ ഉപ്പ് മുളകുപൊടി മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി രണ്ടര ടീസ്പൂൺ വെള്ളം സവാള ഒന്നര തക്കാളി 1 സൺഫ്ലവർ ഓയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് കസൂരി മേത്തി സൺ ഫ്ലവർ ഓയിൽ അരി രണ്ട് ടീസ്പൂൺ ചെറിയ ജീരകം
January 15, 2024

ചിക്കൻ കറി

ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ ചേരുവകൾ ചിക്കൻ -800 ഗ്രാം മുളകുപൊടി – 1 1/2 ടീസ്പൂൺ (കാശ്മീരി) മഞ്ഞൾ പൊടി -1/2 ടീസ്പൂൺ ഉപ്പ് എണ്ണ – 3 ടീസ്പൂൺ വെളുത്തുള്ളി -1 1/2 ടീസ്പൂൺ ഇഞ്ചി -1&1/2 ടീസ്പൂൺ പച്ചമുളക് -1 ഉള്ളി – 2
January 5, 2024

ചിക്കൻ ടിക്ക മസാല

റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ ടിക്ക മസാല വീട്ടിലും തയ്യാറാക്കാം ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായുള്ള മസാല തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ
January 6, 2023

പഞ്ചാബി ചിക്കൻ കറി

പഞ്ചാബി സ്റ്റൈലിൽ ഒരു ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ ഇതിനായി ഒരു കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത്, ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക്
August 3, 2022

ബട്ടർ ചിക്കൻ

ബട്ടർ ചിക്കൻ റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാം. ആദ്യം ചിക്കൻ marinate ചെയ്യണം അതിനായി ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, ഉപ്പ് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ
June 10, 2022

പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

ഒരു പാക്കിസ്ഥാനി ഹോട്ടൽ സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി നോക്കാം. കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ
June 7, 2022