പ്രഭാത വിഭവങ്ങള്‍ - Page 48

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

ഇടിയപ്പം മുട്ടക്കറി

ഇന്ന് നമുക്ക് ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം …ആദ്യം ഇടിയപ്പം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം പച്ചരി – അരക്കിലോ തേങ്ങാ – ഒരെണ്ണം ഉപ്പ് – ആവശ്യത്തിനു തയ്യാറാക്കുന്ന വിധം: അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം . ഈ
September 18, 2017

മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

ഇന്ന് നമുക്ക് മൂന്നു പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വെജിറ്റബിള്‍ ഇടിലിയും , ഇലയടയും, ഊത്തപ്പവും ..ആദ്യം നമുക്ക് ഇടിലി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌ കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌) കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌) ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌) ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം ഇഞ്ചി- രണ്ട്‌
September 17, 2017

ചപ്പാത്തിയും മട്ടന്‍ കറിയും

ചപ്പാത്തിയും മട്ടന്‍ കറിയും ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചപ്പാത്തി ഉണ്ടാക്കാനായി ഗോതമ്പ് പൊടി , ചൂടുവെള്ളം , ഉപ്പു , എന്നിവ ചേര്‍ത്ത് മാവ് നന്നായി കുഴച്ചു വയ്ക്കുക ..അരമണിക്കൂറിനു ശേഷം ഇത് പരത്തി ചപ്പാത്തി ഉണ്ടാക്കി എടുക്കാം ..ഇനി മട്ടന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ .. മട്ടന്‍ നുറുക്കിയത് ,സവാള , ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി ,
September 16, 2017

ഉപ്പുമാവും കടല റോസ്റ്റും

ഇന്ന് നമുക്ക് ഗോതമ്പ് ഉപ്പുമാവും ,കടല റോസ്റ്റും ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ ..ആദ്യം നമുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പു നുറുക്ക്അര കപ്പ് ഗ്രീന്‍പീസ്അരക്കപ്പ് ക്യാരറ്റ് വലുത് എങ്കില്‍ ഒരെണ്ണം ചെറുത്‌ എങ്കില്‍ രണ്ടെണ്ണം ..ചെറുതായി അരിഞ്ഞു എടുക്കണം സവാള ഒരെണ്ണം ചെറുതായി അരിഞ്ഞു എടുക്കണം പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത്
September 15, 2017

ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം

ഇന്ന് നമുക്ക് ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഇതിനാവശ്യമുള്ള സാധനങ്ങള്‍ . ഗോതമ്പ് പൊടി , ഉപ്പു , പഞ്ചസാര , ഓയില്‍ , വെള്ളം ..എന്നിവയാണ് …രണ്ടു ഗ്ലാസ് ഗോതമ്പ് പൊടിയ്ക്കു ഒരു ഗ്ലാസ് വെള്ളം എന്നാ അളവില്‍ എടുത്തു ഒരു നുള്ള് ഉപ്പും . ഒരു ടിസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത്
September 13, 2017

തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം

ദോശ നമ്മള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ട് അല്ലെ …ഗോതമ്പ് ദോശ ..ചക്ക ദോശ ,ഇറച്ചി ദോശ , തട്ട് ദോശ , കുട്ടി ദോശ …അങ്ങിനെ പലവിധത്തില്‍ നമ്മള്‍ ദോശ ഉണ്ടാക്കാറുണ്ട് ..നിങ്ങള്‍ തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയിട്ടുണ്ടോ ? ഇന്ന് നമുക്ക് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയാലോ ..വളരെ ടേസ്റ്റി ദോശയാണ് ഇത് കേട്ടോ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് കൊണ്ട് തന്നെ
September 4, 2017

ഇന്ന് നമുക്ക് പൊടിയരി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം

ഇന്ന് നമുക്ക് പൊടിയരി കൊണ്ട് എങ്ങിനെ ഉപ്പുമാവ് ഉണ്ടാക്കാമെന്നു നോക്കാം..ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് .ഇതിനാവശ്യം ഉള്ളത് പൊടിയരി – ഒരു കപ്പു സവാള – ഒരെണ്ണം പച്ചമുളക് – രണ്ടെണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം ക്യാരറ്റ് – ഒരു കഷണം ബീന്‍സ് – മൂന്നെണ്ണം ഗ്രീന്‍ പീസ്‌ -ഒരു
August 30, 2017