പ്രഭാത വിഭവങ്ങള്‍ - Page 47

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കാം ..മസാല പുട്ട്..നോണ്‍ വെജ് മസാലയാണ്..ചിക്കനാണ് എടുക്കുന്നത്..ചിക്കന്‍ വറുത്തു പൊടിയായി കീറിയെടുത്തു മസാല ചേര്‍ത്ത് വഴറ്റി എടുക്കും…പുട്ട് ഉണ്ടാക്കാന്‍ റവയാണ് എടുക്കുന്നത് ..ആദ്യം റവ പുട്ടുകുറ്റിയില്‍ ആവി കയറ്റി എടുത്തിട്ടാണ് മസാല പുട്ട് ഉണ്ടാക്കുന്നത്…തേങ്ങ പീര ഇട്ടിട്ടു കൂടെ ചിക്കന്‍ മസാല ഇടുന്നു…നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന്..ഇതിനുവേണ്ട ചേരുവകള്‍
October 2, 2017

ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആവശ്യമുള്ള സാധനങ്ങള്‍, ഓട്സ് , തേങ്ങ , ഉപ്പു, വെള്ളം , ആദ്യം തന്നെ ഓട്സ് മിക്സിയില്‍ പൊടിച്ചു എടുക്കണം, അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു കുഴയ്ക്കും പോലെ കുഴയ്ക്കുക അതിനുശേഷം ഒന്നുകൂടി മിക്സിയില്‍ പൊടിക്കുക, ഇനി തേങ്ങ ചേര്‍ത്ത് സാധാരണ പുട്ട് ചുട്ടെടുക്കും പോലെ
September 30, 2017

പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം,,ആദ്യം നമുക്ക് പാലപ്പം ഉണ്ടാക്കാം,,ഇതിനുവേണ്ട ചേരുവകള്‍ അരി 2 കപ്പ്‌ , തേങ്ങാ തിരുമ്മിയത്‌ ഒന്നര കപ്പ്‌ , ചോറ് 3 ടേബിള്‍ സ്പൂണ്‍ , പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ , യീസ്റ്റ് ഒരു നുള്ള് അരിയും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്‍ത്ത്
September 29, 2017

ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാ. ഇതിനാവശ്യമുള്ള സാധനങ്ങള്‍.. ഇടിലി റൈസ് രണ്ടു കപ്പ് , ഉഴുന്ന് അരക്കപ്പ് , കടല പരിപ്പ് അരക്കപ്പ് ,അവല്‍ അരക്കപ്പ് , ഉലുവ മുക്കാല്‍ ടേബിള്‍ സ്പൂണ്‍ , ഇതെല്ലാം കഴുകി കുതിര്‍ക്കുക ശേഷം ദോശമാവിന്റെ പാകത്തിന് അരച്ച് എടുക്കണം ശേഷം ഏഴു മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം..റെഡിയായ മാവില്‍
September 28, 2017

കേരള പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മൂന്നുതരം പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നവയാണിത് ..ഇടിയപ്പം, കള്ളപ്പം, മുട്ട കുഴലപ്പം എന്നിവയാണ് ഉണ്ടാക്കുന്നത്..ആദ്യം ഇടിയപ്പം ഉണ്ടാക്കാം ഇടിയപ്പം /നൂലപ്പം അരിപ്പൊടി -1 കിലോ എണ്ണ -2 സ്പൂണ്‍ ഉപ്പ്,വെള്ളം -പാകത്തിന് തേങ്ങ -1 മുറി പാകം ചെയുന്ന വിധം തേങ്ങ ചിരകി വെയ്ക്കുക.പൊടി നനയ്ക്കാന്‍ ആവശ്യമുള്ളത്ര വെള്ളം അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍
September 27, 2017

വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

ഇന്ന് നമുക്ക് വെജിറ്റബിള്‍ ചേര്‍ത്ത ഉപ്പുമാവ് ഉണ്ടാക്കാം ..ഗോതമ്പും പച്ചക്കറികളും ചേര്‍ത്താണ് ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത് വളരെ ഹെല്‍ത്തിയാണ് ..നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം,, ക്യാരറ്റ് ,ബീന്‍സ് , ഉരുളക്കിഴങ്ങ് ,കാബേജ് , ചീര , അങ്ങിനെ എന്തും .നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നുറുക്ക് ഗോതമ്പ് – ഒരു കപ്പ് പച്ചമുളക്
September 25, 2017

നൈസ് പത്തിരി ഉണ്ടാക്കാം

ഇന്ന് നമുക്ക് നൈസ് പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപ്പൊടി ഒരു ഗ്ലാസ് , വെള്ളം – ഒരു ഗ്ലാസ് , വെളിച്ചെണ്ണ – ഒരി ടേബിള്‍സ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു ..ആദ്യം തന്നെ വെള്ളം അടുപ്പതുവച്ചു വെളിച്ചെണ്ണയും , ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം ..അതിനുശേഷം അരിപ്പൊടി ഇട്ടു വേവിക്കണം …ചെറു ചൂടോടെ ഇത് കൈ
September 21, 2017
1 45 46 47 48 49 51