പ്രഭാത വിഭവങ്ങള്‍ - Page 50

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

ആലൂ ഗോപി ബട്ടൂര

ഹലോ കൂട്ടുകാരെ ,,പ്രാതലിനു ഒരു ഉത്തരേന്ത്യന്‍ ഭക്ഷണം ആയാലോ …സ്ഥിരം പ്രാതല്‍ വിഭവങ്ങളില്‍ നിന്നും ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാം അല്ലെ …ഇന്ന് നമുക്ക് ആലൂ ഗോപി ബട്ടൂര ഉണ്ടാക്കാം …ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം വളരെ ടേസ്റ്റിയാണ് …അപ്പോള്‍ നമുക്ക് ഉണ്ടാക്കാം ആലൂ ഗോപി ബട്ടൂര ,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് ( ആലൂ ) – കാല്‍ക്കിലോ ക്വാളിഫ്ളവര്‍
July 28, 2017

വെറൈറ്റി പുട്ടും കടലക്കറിയും.

പുട്ട് മലയാളികളുടെ ഇഷ്ട്ട ഭക്ഷണമാണ് അല്ലെ ..പുട്ടും കടലയും കഴിക്കാത്തവര്‍ കുറവായിരിക്കും …പുട്ടിന്‍റെ ബെസ്റ്റ് കോമ്പിനേഷന്‍ കടലക്കറി ആണ് …ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ സുഖങ്ങള്‍ കൊണ്ടോ ഇന്ന് പുട്ടിനു താല്പര്യം കുറഞ്ഞിട്ടുണ്ട് അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് ഇത് എളുപ്പത്തില്‍
July 26, 2017

പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം … ചേരുവകള്‍ പച്ചരി – രണ്ടു കപ്പ് നാളികേരം  – ഒരെണ്ണം ചിരകിയത് പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )
July 23, 2017

രാമശ്ശേരി ഇഡ്ഡലിയും ചമ്മന്തിപൊടിയും

ആവശ്യമുള്ള സാധനങ്ങള്‍ പൊന്നി അരി 2 കിലോ ഉഴുന്ന് 300 ഗ്രാം ഉലുവ 10 ഗ്രാം ഉപ്പു അവശ്യത്തിനു Ponni rice 2kg Gram to 300 grams Fenugreek, 10 g salt തയ്യാറാക്കുന്ന വിധം രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്ന്നതില്‍ആണ് അതിന്റെ പ്രത്യകതയുള്ളത് . സാധാരണ ഇഡ്ഡലി മാവു തയ്യാറാക്കുന്ന പോലെ അരിയും , ഉഴുന്നും, ഉള്ളുവയും
September 5, 2016

ചെമ്മീന്‍ പുട്ട്

ചെമ്മീന്‍ പുട്ട് ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: വറുത്ത അരിപ്പൊടി – ഒരു കപ്പ്‌ തേങ്ങപ്പീര – ഒരു കപ്പ്‌ ഉപ്പ് – പാകത്തിന് വെള്ളം – പൊടി നനക്കാന്‍ ആവശ്യത്തിന് വൃത്തിയാക്കിയ ചെമ്മീന്‍ – അര കപ്പ്‌ സവാള – ഒരെണ്ണം തക്കാളി – ഒരെണ്ണം വെളുത്തുള്ളി – മൂന്നോ നാലോ അല്ലി ഇഞ്ചി – ഒരിഞ്ചു നീളത്തില്‍
September 5, 2016

പൂ പോലുള്ള ഇഡ്ഡലി – Soft idly

പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ്‌ ഉഴുന്ന് ഇവ രണ്ടും രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ) വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക. ഇനി ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത്
September 4, 2016

Palappam പാലപ്പം

ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി -4 കപ്പ് റവ – കാൽ കപ്പ് പാൽ – ഒന്നര കപ്പ്‌ പഞ്ചസാര -3 ഡിസോർട്ട് യീസ്റ്റ് -1 ടീസ്പൂണ്‍ വെള്ളം -പാകത്തിന് ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം: അരിപൊടി മയത്തിൽ കുഴക്കുക. റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍
August 30, 2016