ചിക്കൻ മദ്ഹൂത്ത്
ചിക്കൻ മദ്ഹൂത്ത്, രുചികരമായ അറബിക് റൈസ്, ഇത് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട, കുക്കറിൽ ഈസിയായി തയ്യാറാക്കാവുന്നതേയുള്ളൂ… Ingredients മസാല തയ്യാറാക്കാനായി പച്ചമല്ലി -ഒരു ടേബിൾ സ്പൂൺ ഏലക്ക -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കറുവപ്പാട്ട -ഒരു ടീസ്പൂൺ കുരുമുളക് -2 ടീസ്പൂൺ ഗ്രാമ്പു -ഒരു ടീസ്പൂൺ കോഴി -2 സവാള -6 സൺഫ്ലവർ ഓയിൽ -ഒരു