Thattukada

കൊതിയൂറും കൊഞ്ച് കറി

മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ
August 2, 2017

മാങ്ങ ഇട്ടു വച്ച മീന്‍ കറി

മീന്‍ കറി നമ്മള്‍ പലരീതില്‍ വയ്ക്കാറുണ്ട് …ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് മിക്കവാറും മീന്‍ കറി വയ്ക്കുക മാങ്ങ ചേര്‍ത്തിട്ടാണ്…മാങ്ങയാനെങ്കില്‍ തൊടിയിലെ മാവില്‍ ഇഷ്ട്ടംപോലെ ഉണ്ടാവുകയും ചെയ്യും …മീന്‍ മേടിച്ചാല്‍ അടുത്ത പണി മാങ്ങ പറിക്കല്‍ ആണ് …ഒരു ചെറിയ തോട്ടി അതിനായിട്ട്‌ തയ്യാറാക്കി വച്ചിട്ടുണ്ടാകും നല്ല ഫ്രഷ്‌ ആയിട്ടുള്ള മാങ്ങയാണ്‌ കറികളില്‍ ചേര്‍ക്കുക …ഈ കറി തലേ ദിവസം
August 2, 2017

ദോശ ഉണ്ടാക്കാം വ്യത്യസ്ത രുചികളില്‍

ദോശ നമുക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു പ്രാതല്‍ ആണ്…എന്നും ഒരേ തരം ദോശ ആകാതെ വ്യത്യസ്ത രുചികളില്‍ നമുക്കിന്നു ദോശ ഉണ്ടാക്കാം …ഇത് വളരെ എളുപ്പമാണ് പോഷക ഗുണങ്ങള്‍ ഉള്ളതുമാണ് …വ്യത്യസ്ത തരം ദോശകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ചെറുപയര്‍ ദോശ ചേരുവകള്‍: ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്‌ അരി – 1 ഗ്ലാസ്‌ ചുവന്നുള്ളി –
August 2, 2017

മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്

ഹായ് കൂട്ടുകാരെ റസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ …ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ അറിയിക്കണേ …. നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മീന്‍ …മീന്‍ ഇല്ലാതെ ഒരു ദിവസം പോലും ചോറ് കഴിക്കാന്‍ പറ്റില്ല നമ്മളില്‍ പലര്‍ക്കും …വറുത്തും കറിവച്ചും ഒക്കെ മീന്‍ എത്ര കഴിച്ചാലും നമുക്ക് മടുക്കുകയുമില്ല .. മീന്‍ പൊള്ളിച്ചു കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ഏറെയാണ്‌ ഇങ്ങിനെ കഴിക്കുമ്പോള്‍ എണ്ണ
August 1, 2017

സ്വാദിഷ്ട്ടമായ ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ കുറിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാകുന്നു എന്നറിയിച്ചതില്‍ സന്തോഷം ..കട് ലെറ്റ്‌ കഴിക്കാന്‍ ഇഷ്ട്ടമല്ലേ നല്ല രുചികരമായ ഒരി സ്നാക്സ് ആണിത് ..സ്വാദിഷ്ട്ടമായ കട് ലെറ്റ്‌ വീട്ടില്‍ നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കിയാലോ …ഒരു അല്പം ക്ഷമ ആവശ്യമാണ്‌ ഇതുണ്ടാക്കുവാന്‍ ..ആദ്യമേ തന്നെ ഇതുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം …
August 1, 2017

വീടുകളില്‍ ഉണ്ടാക്കാം വിവിധതരം ജ്യൂസുകള്‍

കൂട്ടുകാരെ നമ്മള്‍ എല്ലാവരും ജ്യൂസ് കുടിക്കാറുണ്ട് അല്ലെ …പുറത്തു പോകുമ്പോള്‍ കടകളില്‍ നിന്നും ഒരു ജ്യൂസ് വാങ്ങി കുടിക്കാത്തവര്‍ വളരെ ചുരുക്കം …ആരോഗ്യവും ഉന്മേഷവും നല്‍കുന്ന കാര്യത്തില്‍ ജ്യൂസുകള്‍ മുന്നിലാണ് …കുട്ടികള്‍ക്കൊന്നും കടകളില്‍ നിന്നും വാങ്ങുന്ന ജ്യൂസുകള്‍ കൊടുക്കുന്നത് നല്ലതല്ല നമുക്കിത് വീടുകകില്‍ തന്നെ ഉണ്ടാക്കാവുന്നതാണ് വിവിധ തരം ജ്യൂസുകള്‍ ആണ് ഇത്തവണ തട്ടുകടയില്‍ ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന്
August 1, 2017

ന്യൂഡില്‍സ് വീട്ടിലുണ്ടാക്കാം

കുട്ടികള്‍ക്ക് ഒക്കെ വളരെ ഇഷ്ട്ടമുള്ളതാണ് ന്യൂഡില്‍സ് ..എന്നാല്‍ കടകളില്‍ ഒക്കെ കിട്ടുന്ന നൂഡില്‍സില്‍ മായം ഉള്ളത് കൊണ്ട് നമുക്കിത് കുട്ടികള്‍ക്ക് കൊടുക്കാനും മടിയാണ് …എന്നാല്‍ ഇന്ന് നമുക്ക് ഈ നൂഡില്‍സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കിയാലോ …കുട്ടികള്‍ക്ക് ഇഷ്ട്ടപ്പെട്ട ന്യൂഡില്‍സ് നമുക്ക് തന്നെ ഉണ്ടാക്കികൊടുക്കാം …ഇതെങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പ് പൊടി-200 ഗ്രാം ഉപ്പ് –
August 1, 2017