ഈസി പെപ്പര്‍ ചിക്കന്‍
കൂട്ടുകാരെ ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം …ഇപ്പൊ വന്നിരിക്കുന്നതും ഒരു ചിക്കന്‍ വിഭവം ആയിട്ടാണ് നമുക്ക് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ ? ഇത് വളരെ സ്പൈസിയും ടേസ്റ്റിയുമാണ് …ചിക്കന്‍ വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് …പാചകം ഒരു കലയാണ് പ്രിയപ്പെട്ടവര്‍ക്കായി വെറൈറ്റി രുചികള്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നത് തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് അല്ലെ…ഇനി പെപ്പര്‍