ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍
എന്ത് വിഭവങ്ങള്‍ ഉണ്ടായാലും കൂടെ ചമ്മന്തികൂടി ഇല്ലെങ്കില്‍ വലിയ ഒരു കുറവ് ആണ് ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ വായയിൽ കപ്പൽ ഓടാനുള്ള അത്രയും വെള്ളം ഊറും .അത്രയ്ക്കും സ്വാദേറിയതും വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ ആവുന്നതും ആയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി . ഒരു അൽപ്പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം