Thattukada

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത് എയുതിയത്  Deepesh Edannoor ചേരുവകൾ മീൻ ആവോലി 4 എണ്ണം – fish 4 nos സവാള 3എണ്ണം വലുത്- onion big size 3 nos തക്കാളി 2 എണ്ണം വലുത്- tomoto 2 nos ഇഞ്ചി ഒരു കഷ്ണം- ginger one pices വെളുത്തുള്ളി ഒരെണ്ണം- garlic one nos
August 5, 2017

വീട്ടിൽ തന്നെ എളുപ്പത്തിൽ ബ്രെഡ്‌ ഉണ്ടാക്കി എടുക്കുന്നത്‌ എങ്ങിനെ

നമ്മളെല്ലാവരും ബ്രെഡ്‌ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. വിശക്കുമ്പോള്‍ പെട്ടന്ന് എടുത്തു കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ബ്രെഡ്‌ …പനി വരുമ്പോള്‍ ഒക്കെ കഴിക്കാവുന്ന കട്ടി കുറഞ്ഞ ആഹാരം കൂടിയാണ് ഇത് …ബ്രെഡ്‌ ഇഷ്ട്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകും …ബ്രെഡ് തനിയെ കഴിക്കുന്നതിനേക്കാള്‍ നമുക്കിഷ്ട്ടം അതില്‍ ജാം പുരട്ടി കഴിച്ചാല്‍ കൂടുതല്‍ രുചിയായിരിക്കും .. …ഇന്ന് നമുക്ക് ഈ ബ്രെഡ്‌ വീട്ടില്‍
August 5, 2017

നാടന്‍ കോഴി വറുത്തരച്ചത്

ചിക്കന്‍ വിഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാക്കാം ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതില്‍ നടന്നുകൊണ്ടിരിക്കുകയാണ് …ഏതു തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …ഇന്ന് നമുക്ക് ചിക്കന്‍ വറുത്തരച്ച കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ….ഇങ്ങിനെ വറുത്തരക്കാന്‍ നല്ലത് നാടന്‍ കോഴിയാണ് …ബ്രോയിലര്‍ ചിക്കന്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് …വീട്ടമ്മ മാര് നാടന്‍ കോഴിയെ വളര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു…
August 5, 2017

ചോക്ലേറ്റ് വീട്ടില്‍ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത് …കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചാല്‍ എല്ലാ കുട്ടികളും പറയുക ചോക്ലേറ്റ് എന്നാകും …മറ്റെന്തു കിട്ടിയാലും ചോക്ലേറ്റ് കിട്ടുന്ന സന്തോഷം ഉണ്ടാകില്ല അവര്‍ക്ക് .ചോക്ലേറ്റ് കൊടുത്താല്‍ പകരം നമുക്ക് ഒരു ഉമ്മ കിട്ടിയിരിക്കും …നമ്മള്‍ ചോക്ലേറ്റ് വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. കുട്ടികള്‍ ഒക്കെ
August 4, 2017

അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

പലഹാരങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നല്ലോ അല്ലെ ? അരി പലഹാരങ്ങള്‍ക്ക് ഒരു പ്രത്യേക സ്വാദ് ആണ് .ആരോഗ്യത്തിനു നല്ലതുമാണ് ..കുട്ടികള്‍ക്കൊക്കെ അരികൊണ്ട് പലഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കണം …ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എല്ലാവര്‍ക്കും വളരെ നല്ലതാണ് …ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കൊഴുക്കട്ട ഉണ്ടാക്കാം വെറും കൊഴുക്കട്ട അല്ല അമ്മിണി കൊഴുക്കട്ട ..വളരെ ടേസ്റ്റിയാണിത്‌ …എന്നും ഒരേ രീതിയില്‍ ഉള്ള
August 4, 2017

വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കെച്ചപ്പ് …മധുരവും,പുളിയും,എരിവും,എല്ലാം ഒത്തിണങ്ങിയ ഇത് ആര്‍ക്കാണ് ഇഷ്ട്ടമാവാത്തത് അല്ലെ …ഹോട്ടലുകളില്‍ ഒക്കെ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആദ്യം മേശപ്പുറത്തു എത്തുന്നത്‌ കെച്ചപ്പ് ആയിരിക്കും …കെച്ചപ്പ് പലതരത്തില്‍ ഉണ്ടാക്കാം …തക്കാളി കൊണ്ട്,,ക്യാരറ്റ് കൊണ്ട്,, ചില്ലി കൊണ്ട്,അങ്ങിനെ നീളുന്നതാണ് …ഇത് നമുക്കിഷ്ട്ടപ്പെട്ട കട് ലെറ്റിന്റെ കൂടെയോ ബ്രെഡിന്റെ കൂടെയോ എന്തിന്‍റെ കൂടെയും
August 4, 2017

കൊതിയൂറും ഇലയട ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ എല്ലാവരും പലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ..ഈ പ്രാവശ്യം നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒരു പലഹാരം ഉണ്ടാക്കാം ഇലയട …ഇലയട ഇഷ്ട്ടമല്ലേ…ഇലയട പലവിധത്തില്‍ ഉണ്ടാക്കാം …ചക്ക ഉപയോഗിച്ചും ,പഴം ഉപയോഗിച്ചും , ഒക്കെ നമുക്ക് ഇത് പല രീതിയില്‍ ഉണ്ടാക്കാം എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ അമ്മ വളരെ ഈസിയായി ഇലയട ഉണ്ടാക്കുന്ന രീതിയുണ്ട് അതാണ്‌ ഇന്ന്
August 4, 2017