ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം
കൂട്ടുകാരെ മുന്‍പ് പോസ്റ്റ് ചെയ്ത അച്ചാര്‍ എല്ലാവരും ട്രൈ ചെയ്തു കാണുമല്ലോ…ഏതു തരം അച്ചാറും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …ചിലര്‍ക്ക് എത്ര നല്ല കറി ഉണ്ടായാലും തൊട്ടുകൂട്ടാന്‍ അച്ചാര്‍ കൂടിയേ തീരൂ ..പ്രഷര്‍ ഉള്ളവര്‍ ഒക്കെ അച്ചാര്‍ കൂട്ടുന്നത് ശ്രദ്ധിച്ചു മതി കേട്ടോ …ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍