കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം
മോര് കറി കൂട്ടി ചോറുണ്ണാന്‍ ഒരു പ്രത്യേക രുചിയാണ് …പലതരം പച്ചക്കറി മോരില്‍ ഇട്ടു വയ്ക്കാം പക്ഷെ മോരില്‍ ഏറ്റവും ചേരുന്ന ഒന്ന് കുമ്പളങ്ങയാണ് ..കുമ്പളങ്ങ ഇട്ടുവച്ച മോര് കറിയ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ് …അതും കുമ്പളങ്ങ ഇട്ടുവച്ച മോര് കറി പിറ്റേദിവസം എടുത്തു കഴിച്ചാല്‍ സൂപ്പര്‍ ആകും ..ഇത് നമുക്ക് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാം