രുചിയൂറും ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കാം
ഹായ് കൂട്ടുകാരെ പാചകകുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ? പലരും ഉണ്ടാക്കിയിട്ട് ഫോട്ടോസ് ഇന്‍ബോക്സില്‍ അയക്കാറുണ്ട് …ഒരു കാര്യം പറയട്ടെ നിങ്ങള്‍ പാചകകുറിപ്പ് കണ്ടു ഉണ്ടാക്കുന്നവ അതാതു പോസ്റ്റിനു താഴെ ഫോട്ടോ കമെന്‍റ് ആയിട്ട് ഇട്ടാല്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രോത്സാഹനം ആകും… ഇന്ന് നമുക്ക് ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കിയാലോ ? മീന്‍ വിഭവങ്ങളില്‍ വളരെ സ്വദിഷ്ട്ടമായ ഒന്നാണ് ചെമ്മീന്‍ …ചെമ്മീന്‍