Thattukada

സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ചിക്കൻ വേപ്പില ഇഞ്ചി വെളുത്തുള്ളി കുരുമുളക് പച്ചമുളക് സവാള തക്കാളി മഞ്ഞൾപൊടി മുളകുപൊടി മല്ലിപൊടി ഗരംമസാല ഉപ്പ് വെളിച്ചെണ്ണ ചെറിയ ഉള്ളി ഇത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ഒരു കിലോ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ഒരു
August 14, 2017

നെയ്യ് ചോറ് ഉണ്ടാക്കാം

നെയ്യ് ചോറും ബിരിയാണിയും ഒക്കെ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാന് നമ്മള്‍ …ഇതെല്ലാം വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണ് ..ഇപ്പോഴും പുറത്തു പോയി കഴിക്കുന്നതിനെക്കാളും നമ്മുടെ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് …നെയ്യ് ചോറ് കഴിക്കുന്നതിനു മുന്‍പൊക്കെ ഞാന്‍ കരുതിയിരുന്നത് നെയ്യ് ചോറ് എന്നുപറഞ്ഞാല്‍ നിറയെ നെയ്യ് മാത്രമായിരിക്കും എന്നൊക്കെയാ …അങ്ങിനെ ഒന്നും അല്ല കേട്ടോ
August 14, 2017

നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടു നോക്കൂ

അയല ബേക്ക് ചെയ്തത്. നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് തയാറാക്കാന്‍ പഠിച്ചാലോ  അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു് പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി
August 13, 2017

അരി പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കാം

പത്തിരിയും ചിക്കന്‍ കറിയും നമുക്കെല്ലാം ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് …ഇന്ന് നമുക്ക് പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കിയാലോ …ആദ്യം നമുക്ക് പത്തിരി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി ഉപ്പ്‌ വെള്ളം നെയ്യ്‌ നാല് കപ്പു നന്നായി വറുത്ത അരിപ്പൊടി എടുത്തിട്ട് …ഒരു പാത്രത്തില്‍ നാലുകപ്പ് വെള്ളം തിളപ്പിച്ച്‌ അതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി
August 13, 2017

തേൻ നെല്ലിക്ക എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

ചേരുവകള്‍: നെല്ലിക്ക- രണ്ട് കിലോ ശര്‍ക്കര- രണ്ട് കിലോ തേന്‍- രണ്ട് കിലോ തയ്യാറാക്കുന്ന വിധം നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക. താഴെ കൊടുത്ത വീഡിയോ കണ്ടു കൂടുതലായി മനസിലാകുക ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക. വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച
August 13, 2017

കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക്‌ പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത്
August 13, 2017

പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം

സദ്യകളില്‍ ഒക്കെ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് പച്ചടി ..പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന വളരെ രുചികരമായ ഒരു കറിയാണ് …ഇന്ന് നമുക്ക് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം …ഇതില്‍ മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കാറുണ്ട് ..ഞാനിവിടെ മുന്തിരി ചേര്‍ക്കുന്നില്ല …പൈനാപ്പിള്‍ മാത്രം വച്ചിട്ടാണ് ഈ പച്ചടി ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ …മാത്രമല്ല ഈ കറി
August 13, 2017