പാവയ്ക്ക മാങ്ങ കറി ഉണ്ടാക്കാം
കയ്പ് ആയതുകൊണ്ട് മിക്കവാറും അകറ്റി നിര്‍ത്തുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക ..ഈ പാവയ്ക്ക മാങ്ങ ചേര്‍ത്ത് കറിവച്ചു കൂട്ടിയിട്ടുണ്ടോ വളരെ രുചിയാണ് …മാങ്ങ ചേര്‍ക്കുമ്പോള്‍ ഇതിന്റെ കയ്പ് കുറയുകയും ചെയ്യും …തന്നെയല്ല കയ്പ് ഇല്ലാതിരിക്കാന്‍ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയുണ്ട് …ഇതെങ്ങിനെ ചെയ്യാമെന്ന് നമുക്ക് നോക്കാം .. പാവയ്ക്കാ മാങ്ങ സവാള ഇഞ്ചി തേങ്ങ മുളക് പൊടി മഞ്ഞള്‍പ്പൊടി