Thattukada

ഗോതമ്പ് പാല്‍ പായസം

ഗോതമ്പ് പാല്‍ പായസം പൊടി നുറുക്ക് ഗോതമ്പ് വാങാന്‍ കിട്ടും.. അത് ഒരുകപ്പ് എടുക്കണം. അതുപോലെ ഒരുതേങാ തിരുമി മൂന്നാലു കപ്പ് പാല്‍ എടുക്കണം.:-) ഒരുകപ്പ് ഒന്നാം പാല്‍. ഒരു കപ്പ് രണ്ടാം പാല്‍, രണ്കപ്പ് മൂന്നാം പാല്‍. ഇനി എടുക്കേണ്ട ഐറ്റംസ് ഇതൊക്കെയാണ്. 4 സ്പൂണ്‍ നെയ്യ്. 300gm ശര്‍ക്കര. 6 ഏലക്കായ. ഒരുസ്പൂണ്‍ ജീരകം. അരസ്പൂണ്‍
August 18, 2017

ഓറഞ്ച് തൊലി അച്ചാര്‍ ഉണ്ടാക്കിയാലോ ?

ഇനി മുതല്‍ ഓറഞ്ച് കഴിക്കുമ്പോള്‍ തൊലി കളയേണ്ട. നല്ല ഒന്നാന്തരം രുചിയും മണവുമുള്ള ഓറഞ്ച്് അച്ചാര്‍ ഉണ്ടാക്കാം. ദാ ഇങ്ങനെ ചേരുവകള്‍ ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത്-  1 കപ്പ് പുളി- ആവശ്യത്തിന് മുളക് പൊടി-  2 ടീ  സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കായപ്പൊടി- 1/4 ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി- 1/4 ടീ സ്പൂണ്‍ കടുക്- ആവശ്യത്തിന് വറ്റല്‍
August 18, 2017

സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം

ഇന്ന് നമുക്ക് സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..സേമിയോ നൂറു ഗ്രാം ..ഉരുളക്കിഴങ്ങ് – ഒരെണ്ണം …സവാള – ഒരെണ്ണം …പച്ചമുളക് -രണ്ടെണ്ണം …ഇഞ്ചി – ഒരു കഷണം …മല്ലിയില…ഒരുപിടി …ഗരം മസാല – ഒരു ടിസ്പൂണ്‍ …ഈന്തപ്പഴം – രണ്ടെണ്ണം …അണ്ടിപ്പരിപ്പ് – പത്തെണ്ണം …മുട്ട – നാലെണ്ണം –റൊട്ടി പൊടി- ആവശ്യത്തിനു ..
August 18, 2017

ഞണ്ട് തീയല്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഞണ്ട് തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഞണ്ട് സവാള ചുവന്നുള്ളി വറ്റല്‍ മുളക് കാശ്മീരി മുളക് പൊടി തേങ്ങ മല്ലി മഞ്ഞള്‍പ്പൊടി ഗരം മസാല വാളം പുളി ഉപ്പ് കടുക് കറിവേപ്പില വെളിച്ചെണ്ണ അരക്കിലോ   ഞണ്ട് നല്ലപോലെ വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കാം ഒരു
August 18, 2017

പൂപോലുള്ള ഇഡിലി ഉണ്ടാക്കാം

നല്ല പൂപോലുള്ള ഇടിലി ഉണ്ടാക്കുന്നത് പഠിച്ചാലോ ? മിക്കവരുടെയും പരാതിയാണ് ഇടിലി ചുടുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നത് ഇതാ അതിനൊരു പരിഹാരം …നല്ല സോഫ്റ്റ്‌ ഇടിലി എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം ഇതിനായിട്ടു ആവശ്യമുള്ള സാധനങ്ങള്‍ ഇടിലി അരി ഒന്നര കപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക …കുതിര്‍ത്തു എടുത്ത അരി മിക്സിയില്‍ അരച്ച് എടുക്കുക
August 17, 2017

കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് കപ്പലണ്ടി മിട്ടായി ഉണ്ടാക്കാന്‍ പഠിക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ …കപ്പലണ്ടി 250 ഗ്രാം ,,പഞ്ചസാര 250 ഗ്രാം …ആദ്യമായി കപ്പലണ്ടി എന്നാ ഒഴിക്കാതെ നന്നായി വറുത്തു എടുക്കാം ….അതിനുശേഷം ഇതിന്റെ തൊണ്ട് തിരുമ്മി കളയാം …അടുത്തതായി പഞ്ചസാര പാനി ആക്കി എടുക്കാം ..ഇതിനായി പഞ്ചസാര ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ അടുപ്പത് വയ്ക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല …..പഞ്ചസാര
August 17, 2017

പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി

പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ നാരങ്ങ പത്തെണ്ണം പപ്പായ ഒരെണ്ണം മഞ്ഞപ്പൊടി – അര ടിസ്പൂണ്‍ മുളക് പൊടി കാല്‍ കപ്പു ഉലുവ ഒരു ടിസ്പൂണ്‍ കായം അര ടിസ്പൂണ്‍ വിനാഗിരി 300
August 17, 2017