Thattukada

ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

ഇന്ന് നമുക്ക് വെള്ളരിക്ക പുളിശ്ശേരി ഉണ്ടാക്കാം ഓണസദ്യയില്‍  പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത് ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ആവശ്യമുള്ള സാധനങ്ങള്‍ വെള്ളരിക്ക – അരക്കിലോ മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍ പച്ചമുളക് – നാലെണ്ണം ഉപ്പു – ആവശ്യത്തിനു തേങ്ങ – ഒരു മുറി ജീരകം – ഒരു സ്പൂണ്‍ തൈര്
August 22, 2017

ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

ഓണത്തിന് വെണ്ടക്ക കിച്ചടി ഉണ്ടാക്കാം .ഇത് സ്വദിഷ്ട്ടമായ ഒരു ഓണം വിഭവം ആണ് …ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ..വെണ്ടക്ക..തൈര്..തേങ്ങ..പച്ചമുളക്..ഇഞ്ചി ..വേപ്പില…വറ്റല്‍ മുളക്..കടുക് ..സവാള..ഉപ്പു..ജീരകം .. വെളിച്ചെണ്ണ..എന്നിവയാണ് ആദ്യം  വെണ്ടക്ക നാലാക്കി പൊളിച്ചു ചെറുതായി അരിഞ്ഞു എടുക്കുക ..ഇത് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു എടുക്കുക …മൂന്നു പിടി തേങ്ങ  നാലഞ്ചു പച്ചമുളകും അരടിസ്പൂണ്‍  ജീരകവും ചേര്‍ത്ത് അരച്ച് എടുക്കുക..ഒരു ചട്ടിയില്‍
August 22, 2017

കുടമ്പുളി ചേര്‍ത്ത് മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

കുടംബുളിയിട്ടു മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം നമുക്ക് ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ മീന്‍ -ഒരു കിലോ കുടമ്പുളി – അഞ്ചു കഷണം (ഇത് നന്നായി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി എടുക്കാം ) ചുവന്നുള്ളി – ഇരുപതെണ്ണം ( നീളത്തില്‍ അരിഞ്ഞു എടുക്കുക ) വെളുത്തുള്ളി – പതിനഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞു എടുക്കുക മഞ്ഞപ്പൊടി – അര
August 21, 2017

റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് റൈസ് പുഡിംഗ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..പച്ചരി – അരകപ്പ് ,പാല്‍ –  മൂന്നു കപ്പു…പഞ്ചസാര – അരകപ്പ്,..കണ്ടെന്‍സ് മില്‍ക്ക് – മൂന്നു ടിസ്പൂണ്‍ ,..ആദ്യം തന്നെ പച്ചരി ഒന്ന് മിക്സിയില്‍  കറക്കി എടുക്കുക…അതിനുശേഷം ഒരു പാത്രത്തില്‍ അരി ഇട്ടു ,പാല്‍ ഒഴിച്ച്,പഞ്ചസാര ചേര്‍ത്ത് ഇളക്കി അരി വേവിച്ചു എടുക്കുക …ശേഷം കണ്ടെന്‍സ് മില്‍ക്ക് ചേര്‍ത്ത് നന്നായി
August 21, 2017

ചട്ടിപ്പത്തിരി ഉണ്ടാക്കാം

ഇന്ന് നമുക്ക് ചട്ടിപ്പത്തിരി ഉണ്ടാക്കാം …ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ആണ് ഉണ്ടാക്കാനും നല്ല എളുപ്പമാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നേ എന്ന് …ചിക്കന്‍ ,ബീഫ്,,മുട്ട എല്ലാം വച്ചിട്ട് ചട്ടിപ്പത്തിരി ഉണ്ടാക്കാറുണ്ട് ഞാന്‍ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ വച്ചിട്ടാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം മൈദാ…ഒന്നരകപ്പ് ,മുട്ട – രണ്ടെണ്ണം , പാല്‍ -ആവശ്യത്തിനു
August 21, 2017

കള്ളപ്പം ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് കള്ളപ്പം ഉണ്ടാക്കാം പേരുപോലെ തന്നെ ഇത് ഉണ്ടാക്കുന്നത് കള്ള് ചേര്‍ത്തിട്ടാണ് …കള്ള് ഇല്ലെങ്കില്‍ യീസ്റ്റ് ചേര്‍ക്കാം ..വിശേഷ ദിവസങ്ങളില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ ഒക്കെയാണ് പണ്ടൊക്കെ ഈ അപ്പം ഉണ്ടാക്കാറ്..കള്ള് എല്ലാം നല്ല ഫ്രഷ്‌ ആയിട്ട് കിട്ടുമായിരുന്നു തെങ്ങില്‍ നിന്ന് ചെത്തി ഇറങ്ങിയപാടെ കള്ള് കിട്ടുമായിരുന്നു ..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ തന്നെ ഇത് കിട്ടുമായിരുന്നു കാരണം അന്നൊക്കെ
August 21, 2017

മസാല പൊടികള്‍ വീട്ടിലുണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് ഇറച്ചി മസാലകള്‍ വീട്ടില്‍ തന്നെ ഫ്രഷ്‌ ആയിട്ട് പൊടിച്ചു എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം …സാധാരണ നമ്മള്‍ മസാല പൊടികള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക അതാകട്ടെ എത്ര ഇട്ടാലും കറിയ്ക്ക് ഒരു ടേസ്റ്റ് കിട്ടാറില്ല എന്ന് മിക്കവാറും പരാതി പറയാറുണ്ട്‌ ..നമുക്ക് ഇനി ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം ..   ചിക്കന്‍ ,ബീഫ് ,
August 20, 2017