ഈസി പാലട ഉണ്ടാക്കാം
പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ . പാലട – 2൦൦ ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു