നാടന്‍ താറാവ് കറി
ഇന്ന് താറാവ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.ഇതിനാവശ്യം – താറാവ് – ഒരെണ്ണം ,ഏത്തക്കായ – ഒരെണ്ണം ,സവാള – രണ്ടെണ്ണം ,ഇഞ്ചി – ഒരു കഷണം ,വെളുത്തുള്ളി ,വേപ്പില,കുരുമുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍, മുളക് പൊടി – ആവശ്യത്തിനു , മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍ , ഗരം മസാല , മഞ്ഞപ്പൊടി, വിനിഗര്‍.ഇതുണ്ടാക്കുന്ന