Thattukada

ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കാം ..ആദ്യം തന്നെ ഉഴുന്ന് കഴുകി കുതിര്‍ത്തു നന്നായി അരച്ച് എടുക്കണം ..ഇത് പൊങ്ങാന്‍ വയ്ക്കണം ..അതുകഴിഞ്ഞ് .. ഉള്ളി ,പച്ചമുളക് , ഇഞ്ചി  ചെറുതായി അരിഞ്ഞു എടുക്കണം ,വേപ്പില വേണം ,അല്പം കുരുമുളക് ചതച്ചതു , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് മാവ് നന്നായി മിക്സ് ചെയ്യാം ..അതിനുശേഷം ചട്ടിയില്‍ എണ്ണ
August 28, 2017

റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

നമുക്ക് പുറത്തുപോയി ബിരിയാണി കഴിക്കാന്‍ വലിയ ഇഷ്ട്ടമാണ് അല്ലെ ..പലരും പറയാറുണ്ട്‌ അവിടെ ഉണ്ടാക്കുന്ന റിച്ചി നമ്മള്‍ ഉണ്ടാക്കിയാല്‍ കിട്ടുന്നില്ല എന്ന് ..ആ രുചില്‍ വീട്ടില്‍ എങ്ങിനെ ബിരിയാണി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം ഇന്ന് നമുക്ക് റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം . ഇതിനാവശ്യം ചിക്കന്‍ – 750 ഗ്രാം കഴുകി വൃത്തിയാക്കി എടുതതിലെയ്ക്ക് താഴെ പറയുന്ന
August 28, 2017

ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

ഇന്നൊരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം ..ബീഫ് വിന്താലു ,ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ ..ബാച്ചിലേഴ്സിനു ഒക്കെ ട്രൈ ചെയ്യാവുന്നതാണ്…വളരെ സ്വദിഷ്ട്ടമായ ഒന്നാണ് കേട്ടോ ഇത് …സ്ഥിരം ബീഫ് വിഭവങ്ങളില്‍ നിന്നും ഒരു വെറൈറ്റി ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാക്കാവുന്ന ഒന്നാണ് . നമുക്ക് നോക്കാം എങ്ങിനെയാണ് ബീഫ് വിന്താലു ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബീഫ് കഷണങ്ങളാക്കിയത് -ഒരു കിലോ വെളുത്തുള്ളി
August 27, 2017

കൊതിയൂറും ഫിഷ്‌ മസാല ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് ഫിഷ്‌ മസാല ഉണ്ടാക്കിയാലോ..തിനുവേണ്ട സാധനങ്ങള്‍ .ഫിഷ്‌ – ഒരു കിലോ ,ഇഞ്ചി ,വെളുത്തുള്ളി, മഞ്ഞപൊടി, കുരുമുളക് ,ഉണക്കമുളക് , ഉപ്പു, സവാള, തക്കാളി ,മല്ലിപൊടി ,ഗരം മസാല ,തേങ്ങാപ്പാല്‍ , ആദ്യം മീന്‍ ഒന്ന് മാരിനെറ്റ് ചെയ്തു വയ്ക്കണം ശേഷം ഇത് വറുത്തു എടുക്കണം.. ഇതുണ്ടാക്കേണ്ട  വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട
August 27, 2017

ഈസി മട്ടന്‍ കറി ഉണ്ടാക്കാം

സണ്‍‌ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു അതുകൊണ്ടാകും മട്ടന്‍ സാധാരണ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇന്ന് നമുക്ക് മട്ടന്‍ കറി ഈസിയായിട്ട് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ മട്ടന്‍
August 27, 2017

യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കുന്ന വിധം

യീസ്റ്റ് ചേര്‍ക്കാതെ എങ്ങിനെ പാലപ്പം ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യം ..പച്ചരി, പഞ്ചസാര, തേങ്ങ, ബേക്കിംഗ് സോഡാ ,ഉപ്പു..ആദ്യം തന്നെ അരി നന്നായി കുതിര്‍ത്തു അരച്ച് എടുക്കണം ,തേങ്ങയും  അരച്ച് ചേര്‍ത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം.അല്പം പൊടി എടുത്തു കുറുക്കി ഇതിനൊപ്പം ചേര്‍ത്ത് മാവ് റെഡി ആക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം
August 26, 2017

അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി ഇല്ലാതാക്കും.
August 26, 2017