കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്
ഇന്ന് നമുക്ക് ചെമ്മീന്‍ ഉലര്‍ത്ത് ഉണ്ടാക്കാം ..ചെമ്മീന്‍ ഉലര്‍ത്ത് നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന് ചെമ്മീന്‍- അരക്കിലോ വെളുത്തുള്ളി- അഞ്ച് അല്ലി