Thattukada

ആപ്പിള്‍ ജാം ഉണ്ടാക്കാം

ഇന്ന് നമുക്ക് കുട്ടികള്‍ക്കൊക്കെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന ജാം ഉണ്ടാക്കാം ..മിക്കവാറും പേരും ജാം കടകളില്‍ നിന്നാകും വാങ്ങാറ് അല്ലെ ? എന്നാല്‍ ഈ ജാം വളരെ ഈസിയായി നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയും …ഇന്ന് ആപ്പിള്‍ കൊണ്ട് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം ആപ്പിള്‍ – രണ്ടു കിലോ ഗ്രാമ്പു
September 1, 2017

മീന്‍ പൊള്ളിച്ചത് ഉണ്ടാക്കാം

വാഴയിലയില്‍ മീന്‍ പൊള്ളിച്ചു എടുക്കാം . മീന്‍ ,ചുവന്നുള്ളി ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,മുളക് പൊടി , മഞ്ഞപൊടി ,വെളിച്ചെണ്ണ ,തക്കാളി ,ആദ്യം തന്നെ മീന്‍ വൃത്തിയാക്കി എടുത്തു മഞ്ഞപൊടിയും മുളക് പൊടിയും ഉപ്പും നാരങ്ങാ നീരും ചേര്‍ത്ത് തിരുമ്മി വയ്ക്കണം ഉള്ളി വഴറ്റി ചേരുവകള്‍ ചേര്‍ത്ത് മസാല ഉണ്ടാക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട
September 1, 2017

മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി മീന്‍ കറി ഉണ്ടാക്കിയാലോ അതും മീന്‍ ഇല്ലാതെ ! അതെ മീന്‍ ഇല്ലാതെ മീന്‍ കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..കുടമ്പുളി ഒക്കെ ഇട്ടു വയ്ക്കുന്നതിനാല്‍ ഈ കറിയ്ക്ക് മീന്‍ ചേര്‍ക്കാതെ തന്നെ ഒരു മീന്‍ കറിയുടെ സ്വാദ് ഉണ്ടാകും. വെജിറ്റെറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഇത് നല്ല ഇഷ്ട്ടമായിരിക്കും ..നമുക്ക് നോക്കാം
September 1, 2017

നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം

നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ആട്ടിറച്ചി , സവാള ,വെളുത്തുള്ളി പേസ്റ്റ് ,തക്കാളി ,ഇഞ്ചി പേസ്റ്റ് ,മഞ്ഞപൊടി, മല്ലിപൊടി ,മുളക് പൊടി ,ഗരം മസാല , ഉരുളന്‍ കിഴങ്ങ് ,വയണ ഇല , വെളിച്ചെണ്ണ , ആദ്യം തന്നെ മാസല ഉണ്ടാക്കണം. ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും
September 1, 2017

നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

ഇന്ന് നമുക്ക് ബീഫ് എങ്ങനെയാണ് നാടന്‍ രുചിയില്‍ ഉണ്ടാക്കുക എന്ന് നോക്കാം.ഇതിനായിട്ടു മസാല കൂട്ട് വീട്ടില്‍ തന്നെ പൊടിച്ചു എടുക്കണം അതാണ്‌ ടേസ്റ്റ് ..കടകളില്‍ നിന്നും വാങ്ങുന്ന കൂട്ട് ഉപയോഗിക്കരുത് ഇതിനായിട്ടു ആദ്യം തന്നെ ഈ മസാല കൂട്ടുകള്‍ പതുക്കെ ഒന്ന് ചൂടാക്കി പൊടിച്ചു വയ്ക്കുക ഏലക്ക – നാലെണ്ണം കരയാംബൂ – ഏഴെണ്ണം പട്ട – ഒരു
August 31, 2017

ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഇളയ ഇടത്തരം കോഴി ഒന്ന്
August 31, 2017

നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് നെയ്ച്ചോര്‍ ഉണ്ടാക്കാം ..വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബസ്മതി റൈസ് – രണ്ടു കപ്പ്‌ സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത് കറുകപട്ട – ഒരു വലിയ കഷണം വയണ ഇല – രണ്ടെണ്ണം ഗ്രാമ്പൂ – എട്ടെണ്ണം ഏലയ്ക്ക – അഞ്ചെണ്ണം പെരുംജീരകം – അര
August 31, 2017