Thattukada

കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം

ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍ എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ മാരിനറ്റ് ചെയ്തു വയ്ക്കാന്‍ കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍ മുളകുപൊടി- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് മസാലയ്ക്ക്
September 3, 2017

മുട്ട അപ്പം ഉണ്ടാക്കാം ഈസിയായി

ഈസിയായി നമുക്ക് മുട്ടയപ്പം ഉണ്ടാക്കാം ..ഇത് കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം ..കുട്ടികള്‍ക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയ ഒന്നാണ് ഇത് …ടിഫിന്‍ ആയിട്ടും കൊടുത്തു വിടാന്‍ പറ്റും ഇത് …അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് മുട്ടയപ്പം ഉണ്ടാക്കുക എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ മൈദാ – രണ്ടു
September 3, 2017

അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

കുഴിമന്തി വീട്ടില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ,,ചിക്കന്‍ , ബസ്മതി റൈസ് ,മന്തി മസാല , തൈര് , ഉപ്പു ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , ക്യാപ്സിക്കം , തക്കാളി , പച്ചമുളക് , ബട്ടര്‍ ,ഏലക്ക , കുരുമുളക് , കറുവാപട്ട ,..ആദ്യം തന്നെ ചിക്കന്‍ മരിനെറ്റ് ചെയ്തു വയ്ക്കാം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ
September 3, 2017

രസം ഉണ്ടാക്കാം

രസം എല്ലാവര്ക്കും നല്ല ഇഷ്ട്ടമാണ് പക്ഷെ ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പലര്‍ക്കും അറിയില്ല …നമുക്ക് നോക്കാം എങ്ങിനെയാണ് രസം നല്ല രസത്തില്‍ ഉണ്ടാക്കേണ്ടത് എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ തക്കാളി – നാലെണ്ണം ( ഓരോന്നും നാലായി കട്ട് ചെയ്തു എടുത്തത്‌ ) വാളന്‍ പുളി – ഒരു നാരങ്ങ വലുപ്പത്തില്‍ വേപ്പില – രണ്ടു തണ്ട് വെളുത്തുള്ളി – ആറു
September 2, 2017

മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

ഇന്ന് നമുക്ക് മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം. ഓണത്തിന് നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എരിശ്ശേരി ..നമുക്ക് നോക്കാം എങ്ങിനെയാണ് എരിശ്ശേരി ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ . മത്തങ്ങാ – അരക്കിലോ വന്‍ പയര്‍ – 100 ഗ്രാം തേങ്ങാ – ഒരെണ്ണം പച്ചമുളക് – അഞ്ചെണ്ണം കറിവേപ്പില – രണ്ടു തണ്ട് നല്ല ജീരകം – കാല്‍
September 2, 2017

വഴുതനങ്ങ കറി ഉണ്ടാക്കാം

വഴുതനങ്ങ കറി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചെറിയ തരം വഴുതന , തേങ്ങ , സവാള ,തക്കാളി ,ഇഞ്ചി , പച്ചമുളക് ,മുളക് പൊടി ,മഞ്ഞപൊടി ,മല്ലി പൊടി , പുളി ,കടുക് ,ഉഴുന്ന് , ഉലുവ , ആദ്യം വഴുതന അല്പം വെള്ളം ഒഴിച്ച് വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ
September 2, 2017

ഓറഞ്ചു തൊലി ,ജാതിക്ക തൊണ്ട് അച്ചാര്‍

ഓറഞ്ചു കഴിച്ചതിനു ശേഷം നമ്മള്‍ തൊലി കളയുകയല്ലേ ചെയ്യാറ് …എന്നാല്‍ ഇനി ആ തൊലി കളയണ്ട കേട്ടോ ..തൊട്ടു കൂട്ടാന്‍ അച്ചാര്‍ ഉണ്ടാക്കാം …രണ്ടു തരം അച്ചാര്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ജാതിക്ക തൊണ്ട് അച്ചാറും , ഓറഞ്ചു തൊലി അച്ചാറും …ആദ്യം നമുക്ക് ഒറച്ചു തൊലി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഓറഞ്ചുതൊലി (ചെറുതായി അരിഞ്ഞത്)- 1
September 1, 2017