Advertisement
വഴുതനങ്ങ കറി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചെറിയ തരം വഴുതന , തേങ്ങ , സവാള ,തക്കാളി ,ഇഞ്ചി , പച്ചമുളക് ,മുളക് പൊടി ,മഞ്ഞപൊടി ,മല്ലി പൊടി , പുളി ,കടുക് ,ഉഴുന്ന് , ഉലുവ , ആദ്യം വഴുതന അല്പം വെള്ളം ഒഴിച്ച് വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും