Advertisement
ഇന്ന് നമുക്ക് ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം ….കടല മാവ് , അരിപ്പൊടി,മസൂര്‍ ദാല്‍,ഓയില്‍ ,ബ്ലാക്ക് സോള്‍ട്ട്, മഞ്ഞപ്പൊടി ,കടലമാവ് അരിപ്പൊടി കുഴയ്ക്കണം ഇത് സേവനാഴിയില്‍ ആക്കി ഓയിലില്‍ വറുത്തു എടുക്കാം …പരിപ്പ് വറുത്തു എടുക്കാം ,എല്ലാം കൂടി മിക്സ് ചെയ്തു ബ്ലാക്ക് സോള്‍ട്ട് ചേര്‍ത്ത്എടുക്കുക. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും