Thattukada

വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കാം

  ഇന്ന് നമുക്ക് നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം ..വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ നിങ്ങള്‍ …നമ്മള്‍ ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് വെള്ള നാരങ്ങ അച്ചാര്‍ ആണ് ..നമുക്ക്  നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ഇതിനാവശ്യമുള്ള സാധനങ്ങള്‍ ആദ്യം തന്നെ ഇരുപതു നാരങ്ങ എടുത്തിട്ട് ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് രണ്ടു ടിസ്പൂണ്‍ നല്ലെണ്ണയും ഒഴിച്ചിട്ടു ഒന്ന് വാട്ടി
August 20, 2017

ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍…ചിക്കന്‍ – അരക്കിലോ ..വെളുത്തുള്ളി – അഞ്ചെണ്ണം …മഞ്ഞള്‍പൊടി…മുളക് പൊടി…ഗരം മസാല…പച്ചമുളക് .. നാലെണ്ണം …സവാള – രണ്ടെണ്ണം ..മല്ലിപൊടി …തക്കാളി …മല്ലിയില …ആദ്യം തന്നെ ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കണം അതിനായി ചിക്കനും  ..ഇഞ്ചി..വെളുത്തുള്ളി പേസ്റ്റ് ..മഞ്ഞപ്പൊടി…മുളക് പൊടി..ഗരം മസാല…ആവശ്യത്തിനു ഉപ്പു എന്നിവ കൂടി നന്നായി മിക്സ് ചെയ്യുക
August 20, 2017

നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് ..പുട്ടും പഴവും..പുട്ടും കടലയും ..പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ് …എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നതാണ് …പുട്ട് നല്ല സോഫ്റ്റ്‌ ആയിട്ട് ഉണ്ടാക്കാം ..അതെങ്ങിനെയാനെന്നു നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍. പച്ചരി – ഒരു കപ്പ്‌ തേങ്ങ – അര കപ്പ്‌
August 19, 2017

മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ –  …നാരങ്ങാ നീര് –  ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക  കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ്
August 19, 2017

കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

കഞ്ഞിവെള്ളം മിക്കവാറും കളയുകയാണ് പതിവ് എന്നാല്‍ ഇനി കഞ്ഞിവെള്ളം കളയണ്ട നമുക്ക് അതുകൊണ്ട് ഹല്‍വ ഉണ്ടാക്കാം വളരെ ഈസിയായി നമുക്ക് ഇതുണ്ടാക്കാം …കഞ്ഞിവെള്ളം കളയാതെ എടുതുവയ്ക്കൂ …നമുക്ക് നോക്കാം എങ്ങിനെയാണ് ഈ ഹല്‍വ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ അതിനായി നല്ല കൊഴുത്ത കഞ്ഞിവെള്ളം രണ്ടു ലിറ്റര്‍ എടുക്കാം … തേങ്ങാപ്പാല്‍ ഒരു കപ്പു എടുക്കണം ( കട്ടിയായിട്ടുള്ള
August 19, 2017

സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്

1.സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ് ___________________________ ഇതൊന്നു പരീക്ഷിച്ചു നോക്കൂ .. ചപ്പാത്തി ,പെറോട്ട,ഹോട് ഡോഗ് എന്നിവയ്ക്ക് ഇനി കറി ഉണ്ടാക്കി ബുദ്ധിമുട്ടി ഉള്ള മസാല മുഴുവൻ അകത്താക്കണ്ട. കുക്കുമ്പർ 1 കാരറ്റ് 1 തക്കാളി പഴുത്തത് 1 സവാള അര മുറി ഉപ്പ് ആവശ്യത്തിനു . കുക്കുമ്പറും തക്കാളിയും സവാളയും കഴിയുന്നതും നൈസ് പൊടിയായി അരിയുക.. കാരറ്റ് നൈസായി
August 19, 2017

കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം ചേര്‍ത്ത് വേണം ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കാം …അതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് എടുക്കാം ഇനി ചിക്കനില്‍ തൈര്, ഇഞ്ചി ,വെളുത്തുള്ളി
August 19, 2017