Advertisement
ഇന്ന് നമുക്ക് ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍…ചിക്കന്‍ – അരക്കിലോ ..വെളുത്തുള്ളി – അഞ്ചെണ്ണം …മഞ്ഞള്‍പൊടി…മുളക് പൊടി…ഗരം മസാല…പച്ചമുളക് .. നാലെണ്ണം …സവാള – രണ്ടെണ്ണം ..മല്ലിപൊടി …തക്കാളി …മല്ലിയില …ആദ്യം തന്നെ ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കണം അതിനായി ചിക്കനും ..ഇഞ്ചി..വെളുത്തുള്ളി പേസ്റ്റ് ..മഞ്ഞപ്പൊടി…മുളക് പൊടി..ഗരം മസാല…ആവശ്യത്തിനു ഉപ്പു എന്നിവ കൂടി നന്നായി മിക്സ് ചെയ്യുക …ഇത് ഒന്ന് എണ്ണയില്‍ വറുത്തു എടുക്കാം …അതിനുശേഷം കോരി മാറ്റാം ..അതിനു ശേഷം സവാള …പച്ചമുളക് ..ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മസാല ഉണ്ടാക്കാം …സ്വടിഷ്ട്ടമായ ഈ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് വിശദമായി താഴെകാണുന്ന വീഡിയോയില്‍ കാണാം