Tag: chicken roast

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    ചിക്കൻ വേടിക്കുമ്പോൾ സാധാരണയായി നമ്മളെല്ലാവരും റോസ്റ്റ് ചെയ്യാറുണ്ട്, ചിക്കൻ റോസ്റ്റ് ചെയ്യുമ്പോൾ ഈ സ്പെഷ്യൽ മസാല കൂട്ട് തയ്യാറാക്കി ചെയ്തു നോക്കൂ , അടിപൊളി രുചി ആയിരിക്കും

    Ingredients

    ചിക്കൻ -മുക്കാൽ കിലോ

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    മഞ്ഞൾ പൊടി -മുക്കാൽ ടീസ്പൂൺ ഉപ്പ്

    മല്ലി-മൂന്ന് ടേബിൾ സ്പൂൺ

    കുരുമുളക് -രണ്ട് ടേബിൾ സ്പൂൺ

    പെരുംജീരകം -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക്

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി -മൂന്ന് ടേബിൾസ്പൂൺ

    പച്ചമുളക് -മൂന്ന്

    സവാള -രണ്ട്

    ഗരം മസാല -കാൽ ടീസ്പൂൺ

    Preparation

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക ശേഷം മസാല തയ്യാറാക്കാനുള്ള ചേരുവകൾ ചൂടാക്കിയെടുത്ത് പൊടിക്കാം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം ചിക്കൻ ചേർത്ത് മിക്സ് ചെയ്യാം ഇനി സവാളയും ചേർത്ത് ചിക്കൻ നന്നായി വേവിക്കുക പാതി വേവാകുമ്പോൾ തയ്യാറാക്കിയ മസാലപ്പൊടി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം ചിക്കൻ നന്നായി വേവിച്ചെടുക്കുക മസാല എല്ലാം ചിക്കനിൽ നന്നായി പിടിച്ചിരിക്കണം അവസാനം കുറച്ചു മസാല പൊടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nasra Kitchen World

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    നിങ്ങൾ ഇങ്ങനെയാണോ ചിക്കൻ റോസ്റ്റ് തയ്യാറാക്കാറ്, അല്ലെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കോളൂ . നിങ്ങൾക്ക് ഇഷ്ടപ്പെടും…

    വേവിച്ചെടുത്ത ചിക്കൻ

    സവാള

    പച്ചമുളക്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    വെളിച്ചെണ്ണ

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    മസാലപ്പൊടി

    Preparation

    ആദ്യം ചിക്കൻ ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കാം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി മൊരിയിക്കുക ശേഷം സവാള പച്ചമുളക് കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് വഴറ്റാം നന്നായി വഴന്നുകഴിഞ്ഞ മസാലപ്പൊടികൾ ചേർക്കാം അടുത്തതായി ചിക്കൻ ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Punyam

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ ചിക്കൻ റോസ്റ്റ്. ഇതിന്റെ രുചിയും മണവും ആരെയും

    കൊതിപ്പിക്കും..

    ആദ്യം ചിക്കൻ ഉപ്പും മുളകും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിരുമ്മിയെടുത്ത് വറുത്തെടുക്കുക. ഇനി സവാള നല്ലതുപോലെ വഴറ്റിയതിനുശേഷം ചെറിയുള്ളി പച്ചമുളക് കറിവേപ്പില തക്കാളി ഇവ കൂടി ചേർത്ത് നന്നായി വഴറ്റണം ശേഷം ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വഴറ്റുക, അടുത്തതായി മസാല പൊടികൾ ചേർക്കാം മുളക് പൊടിയും മല്ലിപ്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല ഗരം മസാല നന്നായി വഴറ്റിയെടുക്കണം പച്ച മണം മാറുമ്പോൾ വറുത്തെടുത്ത ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കണം, ശേഷം തീ ഓഫ്‌ ചെയ്യാം..

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aachi Chinnu Vlogs

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുത്ത ചിക്കൻ റോസ്റ്റ് റെസിപ്പി കാണണോ? ഇനി ഇതൊരു ജോലിയെ അല്ല, കഴിക്കണം എന്ന് തോന്നുമ്പോൾ പെട്ടെന്ന് തന്നെ തയ്യാറാക്കി കഴിക്കാം…

    Ingredients

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ചെറിയ ഉള്ളി ചതച്ചത്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    തക്കാളി ഒന്ന്

    ഉപ്പ്

    മുളകുപൊടി ഒരു ടീസ്പൂൺ

    മല്ലിപ്പൊടി രണ്ട് ടീസ്പൂൺ

    ഗരം മസാല പൊടി ഒരു ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    മുളക് ചതച്ചത് 2 ടീസ്പൂൺ

    ചിക്കൻ

    മല്ലിയില

    Preparation

    ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ കറിവേപ്പില ചേർക്കാം, അടുത്തതായി ചെറിയ ഉള്ളി ചതച്ചത് ചേർക്കാം, നന്നായി വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം, അടുത്തതായി ചേർക്കേണ്ടത് തക്കാളിയാണ്, എല്ലാം യോജിപ്പിച്ച് സോഫ്റ്റ് ആകുമ്പോൾ മസാല പൊടികൾ ചേർക്കാം, പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് മൂടിവെച്ച് വേവിക്കുക, നന്നായി ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shifu world

  • ഒരു തുള്ളി എണ്ണ ഇല്ലാതെ സൂപ്പർ ടേസ്റ്റി ആയ ഒരു ചിക്കൻ റോസ്റ്റ്

    ഒരു തുള്ളി എണ്ണ ഇല്ലാതെ സൂപ്പർ ടേസ്റ്റി ആയ ഒരു ചിക്കൻ റോസ്റ്റ്

    ഒരു തുള്ളി എണ്ണ ഇല്ലാതെ സൂപ്പർ ടേസ്റ്റി ആയ ഒരു ചിക്കൻ റോസ്റ്റ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Zero Oil Chicken Roast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ ചിക്കൻ റോസ്‌റ് || Kerala Naadan Chicken Roast

    നാടൻ ചിക്കൻ റോസ്‌റ് || Kerala Naadan Chicken Roast

    നാടൻ ചിക്കൻ റോസ്‌റ് ഇനി ചിക്കൻ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിഷ്ടപെടും തീർച്ച തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോസ്‌റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യൂ.

  • ക്രിസ്മസിന് തയ്യാറാക്കാൻ ഒരു അടിപൊളി ചിക്കൻ വരട്ടിയത്

    ക്രിസ്മസിന് തയ്യാറാക്കാൻ ഒരു അടിപൊളി ചിക്കൻ വരട്ടിയത്

    ക്രിസ്മസിന് തയ്യാറാക്കാൻ ഒരു അടിപൊളി ചിക്കൻ വരട്ടിയത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.