Advertisement
മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ – …നാരങ്ങാ നീര് – ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ് ചെയ്തു എടുക്കുക …മിക്സ് ആയ ശേഷം വിനിഗര്‍,,,നാരങ്ങാനീര് ..പഞ്ചസാര ..ഉപ്പു….എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം .. ഈ മയോണൈസ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം