മിനിറ്റുകൾ കൊണ്ട് മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മൊരിഞ്ഞ പഫ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.
Tag: mayonnaise
-

മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം
മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ – …നാരങ്ങാ നീര് – ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ് ചെയ്തു എടുക്കുക …മിക്സ് ആയ ശേഷം വിനിഗര്‍,,,നാരങ്ങാനീര് ..പഞ്ചസാര ..ഉപ്പു….എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം .. ഈ മയോണൈസ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം
