കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാം
ഇന്ന് നമുക്ക് സണ്‍ഡേ സ്പെഷ്യല്‍ ബീഫ് ചുക്ക ഉണ്ടാക്കിയാലോ …പേര് കേട്ട് പേടിക്കണ്ട ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് … അപ്പോള്‍ നമുക്ക് നോക്കാം കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ ആണെന്ന്… ആവശ്യമുള്ള സാധനങ്ങള്‍ ബീഫ് മല്ലിപ്പൊടി മുളക്പൊടി കുരുമുളക്പൊടി മഞ്ഞൾപൊടി ഗരം മസാല സവാള പച്ചമുളക് ഇഞ്ചി വറ്റല്‍ മുളക് വെളുത്തുള്ളി നാരങ്ങാ