Thattukada

സ്പോഞ്ച് കേക്ക്

ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

സ്പോഞ്ച് കേക്ക് കാണുമ്പോള്‍ തന്നെ പലര്‍ക്കും കൊതിയാവും. സ്വന്തമായി സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. സ്പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: മൈദ- 200ഗ്രാം, പഞ്ചസാര- 200ഗ്രാം, 3 മുട്ട, സണ്‍ ഫ്ലവര്‍ ഓയില്‍- 100ml, ബേക്കിംഗ് സോഡാ- 1spn, സോഡാ ബൈ കാര്‍ബണെറ്റ്- 1/8tspn, വാനില എസ്സെന്‍സ്‌ 3 തുള്ളി. ഇത്രയുമാണ് വേണ്ടത്.
December 4, 2017
ചിക്കന്‍ റോസ്റ്റ്

ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം.

നല്ല ടേസ്റ്റി ആയിട്ടുള്ള ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയാലോ? അതിനു വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍ 750 ഗ്രാം, ഉള്ളി 3, തക്കാളി 1, ഇഞ്ചി, വെളുത്തുള്ളി 2, പെരുഞ്ചീരകം 1tsp, മഞ്ഞള്‍പൊടി 1 tsp, പച്ചകടുക് 1/2tsp, മല്ലിപ്പൊടി 2 1/2 tsp, കാശ്മീരി മുളകുപൊടി 3 tsp, ഗരംമസാല 1 tsp, കുരുമുളക് 1 tsp,
December 4, 2017
കരിമീൻ

കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

ആലപ്പുഴ കുമരകം സ്പെഷ്യല്‍ ആയ കരിമീന്‍ വാഴയിലയിൽ പൊള്ളിച്ചത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നൊക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: കരിമീന്‍ വലുത്, ചുവന്നുള്ളി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചതച്ച് എടുത്തത്‌, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മുളകുപൊടി, മസാല, പേരും ജീരകം, മഞ്ഞള്‍പൊടി, കായം, തേങ്ങാപ്പാല്‍, നാരങ്ങാ നീര്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ്
December 3, 2017
പൊതിച്ചോര്‍

പൊതിച്ചോര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

പൊതിച്ചോര്‍, ഓര്‍ക്കുമ്പോഴേ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് പലര്‍ക്കും. പണ്ട് അമ്മ ഉണ്ടാക്കി സ്കൂളില്‍ തന്നു വിട്ടിരുന്ന പൊതിച്ചോര്‍ തുറക്കുമ്പോള്‍ വരുന്ന ആ ഒരു മണം ഇന്നും ഓര്‍ക്കുമ്പോള്‍ നമ്മുടെ മൂക്കില്‍ അലയടിക്കും. പൊതിച്ചോര്‍ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? നല്ല വാഴയില തുമ്പ് വെട്ടി തീയില്‍ വാട്ടി എടുക്കുക. അതില്‍ നല്ല ചൂട് ചോറും ചമ്മന്തിയും പപ്പായ തോരനും
December 3, 2017

ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ ഇടിയപ്പം ഉണ്ടാക്കാം

നമ്മുടെ വീട്ടില്‍ കഴിച്ചു കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് പല വിധത്തില്‍ ഉള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം നമ്മള്‍ മുന്പ് പരിചയപ്പെട്ടിട്ടുണ്ട് .ഇന്നും അതുപോലെ നമുക്കെല്ലാം പ്രീയപ്പെട്ട ഒരു വിഭവം ആയ ഇടിയപ്പം അത് മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നാണ് പരിചയപ്പെടുതുന്നത് .ഒട്ടു മിക്ക വീടുകളിലും ചോറ് മിച്ചം വരും .ഇനി അഥവാ
December 3, 2017
ദോശ

ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലരും ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശെരിക്കു ദോശയുടെ പരുവത്തിന് അല്ല മാവ് അരച്ചെടുക്കുന്നത്. ശെരിയായ പരുവത്തിന് മാവു കിട്ടിയാല്‍ മാത്രമേ നല്ല രുചിയുള്ളതും ഭംഗിയുള്ളതുമായ ദോശ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ട സാധനങ്ങള്‍: 3 കപ്പ് പച്ചരി, 1 കപ്പ് ഉഴുന്ന്, പച്ചരിയും ഉഴുന്നും നന്നായി കഴുകി കുതിര്‍ക്കാന്‍ വെക്കുക, ഉഴുന്നിലേക്ക് അല്പം ഉലുവ ഇടുക, ഇത് രണ്ടും
December 2, 2017
നെല്ലിക്ക അച്ചാർ

കൊതിയൂറും നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്നത്‌ കാണാം

മലയാളികള്‍ക്ക് അച്ചാര്‍ വളരെ പ്രിയമാണ്. നാരങ്ങാ അച്ചാര്‍, മീന്‍ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, മാങ്ങാ അച്ചാര്‍ അങ്ങനെ പലതു വെച്ചും അച്ചാര്‍ ഇടാറുണ്ട്. ഇവിടെ രുചികരമായ നെല്ലിക്ക അച്ചാര്‍ ഇടുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനു കുറച്ചു നെല്ലിക്ക പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, കായം, കാശ്മീരി മുളകുപൊടി, ഉലുവപൊടി, കുറച്ച് കറിവേപ്പില, വിനാഗിരി, എണ്ണ, ഉപ്പ്. ഇത്രയുമാണ്
December 2, 2017