ഹണി ചില്ലി പൊട്ടറ്റോ
കുട്ടികൾക്ക് കഴിക്കാനായി ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ… നല്ല മധുരവും പുളിയും എരിവും ഉള്ള സൂപ്പർ സ്നാക്ക് Ingredients ഉരുളക്കിഴങ്ങ് രണ്ട് ഉപ്പ് വെള്ളം മൈദ നാല് ടേബിൾ സ്പൂൺ അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി വെള്ളം വെളുത്തുള്ളി ഇഞ്ചി സവാള 1 ക്യാപ്സിക്കം -ഒരു കഷണം കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ