Advertisement
ഒരു കപ്പ് പച്ചരി കൊണ്ട് നല്ല ആരെടുത്ത കുഞ്ഞു അപ്പം തയ്യാറാക്കാം, ബ്രേക്ക് ഫാസ്റ്റ് ഒന്ന് മാറ്റി പിടിച്ചു നോക്കൂ,
Ingredients
പച്ചരി
ജീരകം
ചോറ്
തേങ്ങ
ചെറിയുള്ളി
ഉപ്പ്
യീസ്റ്റ്
പഞ്ചസാര
വെള്ളം
for chutney
വെളിച്ചെണ്ണ
ഉഴുന്ന്
വെളുത്തുള്ളി
ഉണക്കമുളക്
സവാള
തക്കാളി
ഉപ്പ്
മുളക് പൊടി
Preparation
ആദ്യം പച്ചരി കുതിർത്തെടുക്കാം ശേഷം തേങ്ങ ചെറിയ ഉള്ളി ജീരകം ചോറ് പഞ്ചസാര യീസ്റ്റ് ഉപ്പ് വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഉണ്ണിയപ്പം ചട്ടിയിൽ എണ്ണ പുരട്ടി ചുട്ടെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World