ബ്രഡും, റോബസ്റ്റ് പഴം സ്നാക്ക്

Advertisement

ബ്രഡും റോബസ്റ്റ പഴവും കൊണ്ട് ഇത് നല്ലൊരു ഈവനിംഗ് സ്നാക്ക്, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ തയ്യാറാക്കി കൊടുക്കാൻ പറ്റിയ എളുപ്പത്തിലുള്ള ഒരു സ്നാക്ക്

റോബസ്റ്റ് പഴം വട്ടത്തിൽ അരിഞ്ഞെടുക്കുക,ബ്രെഡിന് മുകളിൽ ഓരോന്നായി വെച്ചതിനുശേഷം മറ്റൊരു ബ്രഡ് വെച്ച് കവർ ചെയ്യുക ഇനി ഒരു പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് കൂടെ ബ്രഡും ചേർത്ത് ടോസ്റ്റ് ചെയ്യാം, രണ്ടുവശവും നന്നായി മൊരിഞ്ഞു വന്നാൽ ഇതിലേക്ക് കുറച്ചു കുറച്ചായി പാൽ ഒഴിച്ചു കൊടുക്കാം പാൽ ബ്രെഡിലേക്ക് ഇറങ്ങി നന്നായി സോക്കാകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം. മിൽക്ക് മെയ്ഡ് ചേർത്ത് സെർവ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Heln’z home