Blog

  • ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു കിടിലൻ Bread recipe

    ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു കിടിലൻ Bread recipe

    ബ്രേക്ഫാസ്റ് ആയും ഈവെനിംഗ് sanack ആയും ബ്രെഡ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ടേസ്റ്റി റെസിപ്പി ആണിത്.

    ആവശ്യമുള്ള സാധനങ്ങൾ

    ബ്രെഡ്

    സബോള

    തക്കാളി

    കാപ്സികം

    കോഴിമുട്ട

    നെയ്യ്

    മയോനൈസ്

    കുരുമുളക് പൊടി

    ഉപ്പ്

    വളരെ ടേസ്റ്റി ആയതും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ ബ്രെഡ് റെസിപ്പി എങ്ങനെ തയ്യാറാകാം എന്ന്
    വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്യുക subscribe ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Bread recipe ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട കൽമാസ്.💯👍 മുട്ടയും,അരിപ്പൊടിയും കൊണ്ട് കിടുകിടിലൻ കൽമാസ് ഉണ്ടാക്കിയാലോ

    മുട്ട കൽമാസ്.💯👍 മുട്ടയും,അരിപ്പൊടിയും കൊണ്ട് കിടുകിടിലൻ കൽമാസ് ഉണ്ടാക്കിയാലോ

    ഇന്നൊരു മുട്ടക്കൽമാസ് ഉണ്ടാക്കിയാലോ

    ചേരുവകൾ

    മുട്ട -2

    അരിപ്പൊടി-2 കപ്പ്‌

    ഇഞ്ചി

    പെരിഞ്ചീരകം-1/2 ടീസ്പൂൺ

    ചെറിയ ഉള്ളി-6

    പച്ചമുളക്

    മഞ്ഞൾപ്പൊടി -1/4ടീസ്പൂൺ

    മുളകുപൊടി -1/2ടീസ്പൂൺ

    കുരുമുളകുപൊടി-1ടീസ്പൂൺ

    തേങ്ങ-1കപ്പ്

    ഉണ്ടാക്കുന്ന വിധം

    ആദ്യം ഒരു മിക്സിയുടെ ജാറിൽ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം ഒന്ന് ചതച്ചു എടുക്കാം. അതിനുശേഷം അരിപ്പൊടിയിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ഇനി മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചൂടാവുന്ന സമയത്ത് സവാള, പച്ച പച്ചമുളക്, ഇഞ്ചി ഇട്ട് നന്നായി വഴറ്റുക. അത് വാടി വരുമ്പോൾ ഇതിലൂടെ ആവശ്യമായ പൊടികൾ ഇട്ടുകൊടുക്കാം. പൊടികളുടെ പച്ചമണം മാറുമ്പോൾ പുഴുങ്ങിയ മുട്ട ചെറുതായി കട്ട് ചെയ്തത് ഇതലോട്ട് ചേർത്തു കൊടുക്കാം.

    ഇനി നമ്മൾ നേരത്തെ കുഴച്ചെടുത്ത് അരിപൊടി മിക്സ് കയ്യിൽ വച്ച് നന്നായി ഉരുട്ടി പരത്തി എടുത്ത് മസ്സാല അതിലോട്ടു ഫിൽ ചെയ്തു കൊടുക്കാം. ഇനി ഇത് 20 മിനിറ്റ് നന്നായി ഒന്ന് സ്റ്റീം ചെയ്തെടുക്കാം.
    ഇനി ഒരു പാത്രത്തിൽ മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് കുറച്ച് കറിവേപ്പില ഇട്ട് അതിലോട്ടു കുറച്ച് വെള്ളം ഒഴിച്ച് മസാല രൂപത്തിലാക്കുക. അതിലോട്ടു നമ്മൾ സ്റ്റീം ചെയ്തെടുത്ത അരിപ്പൊടിയുടെ മാവ് നന്നായിട്ട് ഒന്ന് കോട്ട് ചെയ്തു ഒരു പാനിൽ ഫ്രൈ ചെയ്ത് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ടക്കൽമാസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നല്ല മുറുമുറാ തട്ടേ മുറുക്ക്

    അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നല്ല മുറുമുറാ തട്ടേ മുറുക്ക്

    അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നല്ല മുറുമുറാ തട്ടേ മുറുക്ക്. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ഒപ്പം ടേസ്റ്റിയും ആയ റെസിപ്പി.

    ചേരുവകൾ:-

    അരിപൊടി – 1cup

    ഉഴുന്ന് പരിപ്പ് – 1 1/2 tbsp

    ചുവന്നമുളക് പേസ്റ്റ് – 1 1/2 tbsp

    കടല പരിപ്പ് – 1 tbsp

    കായം പൊടി – 1/2 tsp

    വെണ്ണ – 2 tsp (optional)

    ഉപ്പ്

    കറിവേപ്പില ചെറുതായി അരിഞ്ഞത്

    വെള്ളം

    എണ്ണ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Innovations by Sari ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ കോഫി പുഡിങ് നിങ്ങളും   ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ കോഫി പുഡിങ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ കോഫി പുഡിങ് തയ്യാറാക്കാം
    ആദ്യം ബ്രുകോഫി ഉണ്ടാക്കി മാറ്റി വയ്ക്കുക
    ബിസ്കറ്റും റഷ്ക്കും ബ്രെഡും എടുക്കുക വിപ്പിംഗ് creamum റെഡി ആക്കുക പകുതി ക്രീമിൽ കോഫി flavour ചേർക്കുക.

    ഇനി നമുക്ക് പുഡ്ഡിംഗ് സെറ്റ് ചെയ്യാം അതിനു വേണ്ടി ഇഷ്ട്ടമുള്ള ഒരു pathram എടുക്കുക അതിലേക്കു ബിസ്കറ്റ് കാപ്പിയിൽ മുക്കി നിരത്തുക അതിന്റെ മുകളിൽ ബ്രെഡും പിന്നെ കണ്ടൻസ്ഡ് മിൽക്കും ഒഴിക്കുക പിന്നെ കുറച്ചു whipping ക്രീം ചേർക്കുക മുകളിൽ കാപ്പിയിൽ മുക്കി ruskum ബാക്കി whipping creamum ചേർത്ത് ഇഷ്ട്ടമുള്ള പോലെ ഡെക്കറേറ്റ് ചെയ്തു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫി പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എഗ്ഗ് ഫ്രൈഡ് റൈസ് വളരെ കുറച്ച് ചേരുവകൾ ചേർത്ത് ടേസ്റ്റി ആയിട്ട് ഉണ്ടാക്കാം

    എഗ്ഗ് ഫ്രൈഡ് റൈസ് വളരെ കുറച്ച് ചേരുവകൾ ചേർത്ത് ടേസ്റ്റി ആയിട്ട് ഉണ്ടാക്കാം

    എഗ്ഗ് ഫ്രൈഡ് റൈസ് വളരെ കുറച്ച് ചേരുവകൾ ചേർത്ത് ടേസ്റ്റി ആയിട്ട് ഉണ്ടാക്കാം. കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ വളരെ നല്ലതാണ്. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ അവർക് ഇത് പോലെ തയ്യാറാക്കി കൊടുത്താൽ വളരെ ഇഷ്ടപ്പെടും. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
    ബസ്മതി റൈസ് ആണ് വേണ്ടത്. നീളത്തിൽ ഉള്ള അരി ആണ് ബസ്മതി റൈസ്. 1 കപ്പ് ആണ് എടുത്തത്. നന്നായി കഴുകി എടുത്ത് വെള്ളത്തിൽ ഒരു 30 മിൻ എങ്കിലും കുതിർത്ത് വെക്കണം. അതിനു ശേഷം ഒരു പാൻ സ്റ്റൗ വെച്ച് അതിലേക്ക് 4 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. അതിലേക്ക് ഉപ്പും ,1 tbsp എണ്ണ ഒഴിച്ച് നന്നായി തിളച്ചു വരണം. അരിയിലെ വെള്ളം കളഞ്ഞ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. 80% മാത്രമേ ചോറ് വെന്തു വരാൻ പാടുള്ളൂ. വെന്തതിനു ശേഷം ഇത് ഒരു അരിപ്പ യിലേക്ക് മാറ്റാം.

    വെള്ളം പോയ ഉടനെ തന്നെ 1 പ്ലേറ്റിൽ ഇട്ടു പരത്തി വെക്കാം. കൂടുതൽ ചോറ് വെന്തു പോകാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഒരു കാടായി എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് 2 മുട്ട ഉടച്ചു ഒഴിക്കുക. അതൊന്നു ചിക്കി എടുക്കാം. എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് 2 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് മൂപ്പിക്കണം. അതിലേക്ക് മുക്കാല് സവോള അരിഞ്ഞത് ,1 പച്ചമുളക് ഇവ ചേർത്തു വഴററുക. കാരററ് നീളത്തിൽ അരിഞ്ഞത്, ക്യാബേജ് , ബീൻസ് എന്നിവ ചേർത്ത് വഴറ്റുക. കുറച്ച് ഉപ്പും ,1 /2 tsp കുരുമുളക് പൊടിച്ചത് ചേക്കുക. 1 tbsp സോയ സോസ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. വറുത്ത് വച്ച മുട്ട ചെക്കുക. ഇതൊക്കെ ചെയ്യുമ്പോൾ തീ കുറച്ച് വെച്ച് മാത്രമേ ചെയ്യാൻ പാടുള്ളൂ. പച്ചക്കറികൾ ഒരുപാട് വെന്തു പോകാൻ പാടില്ല. ഇനി ചോറ് ചേർക്കാം. ചേർത്ത് ഉടനെ 1 സെക്കൻഡ് തീ കൂട്ടി വെച്ച് ഇളക്കി യോജിപ്പിക്കുക. ഫ്രൈഡ് റൈസ് റെഡി ആയിട്ടുണ്ട്. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരമേൽ ചിക്കൻ മസാല നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്യാരമേൽ ചിക്കൻ മസാല

    ചേരുവകൾ

    1 ചിക്കൻ 500ഗ്രാം (മുളക് പൊടി 1ടീസ്പൂൺ +മഞ്ഞൾ പൊടി 1/4ടീസ്പൂൺ +ഉപ്പ് )മസാല പുരട്ടി 1/2 മണിക്കൂർ വെക്കുക.

    2 മല്ലിപൊടി 1 1/2 ടേബിൾ സ്പൂൺ

    3 മുളക് പൊടി 1 ടീസ്പൂൺ

    4 നല്ലജീരകം 1 ടീസ്പൂൺ

    5 ഇഞ്ചി ചെറിയ കഷ്ണം

    6 വെളുത്തുള്ളി 5 എണ്ണം

    7 തേങ്ങ 1/4 കപ്പ്‌

    8 അണ്ടിപരിപ്പ് 10 എണ്ണം

    9 നെയ്‌ 3 ടേബിൾ സ്പൂൺ

    10 സവാള 3 എണ്ണം

    11 തക്കാളി 2എണ്ണം

    12 ഗരം മസാല 1/2 ടീസ്പൂൺ

    13മല്ലിയില

    14 പഞ്ചസാര 1 1/2 ടേബിൾ സ്പൂൺ

    ഉണ്ടാകുന്ന വിധം

    മിക്സിയിൽ 1 സവാള, 2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം കൂടെ കുറച്ചു വെള്ളം ചേർത്ത് അരകുക. മാറ്റി വെക്കുക. അടുത്തതായി തേങ്ങ, അണ്ടിപരിപ്പ് കുറച്ചു വെള്ളം ചേർത്ത് അടിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്കു നെയ്‌ ഒഴിക്കുക. അതിലേക് പഞ്ചസാര ഇട്ടു ബ്രൗൺ കളർ ആയാൽ സവാള ഇട്ടു വയറ്റി ബ്രൗൺ കളർ ആയാൽ തക്കാളി, മഞ്ഞൾ പൊടി ഇട്ടു മിക്സ്മായി വരുമ്പോൾ അരച്ച അര പ്പു ഒഴിച്ചു പാചമണം മാറിയാൽ ചിക്കൻ ഇട്ടു 5 മിനിറ്റ് മൂടി വെച്ച് ചൂടാക്കുക. അതിനു ശേഷം തേങ്ങ മിക്സ്‌ ഒഴിച്ചു വീണ്ടും ചൂടാക്കി അതിലേക്കു 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ചു 10 മിനിറ്റ് കഴിയുമ്പോൾ ഗരം മസാല ഇട്ടു മൂടി വെച്ച് വേവിക്കുക. അവസാനം കുറച്ചു മല്ലിയില കൂടെ ഇട്ടു കൊടുക്കാം. മസാല തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വിറകടുപ്പിൽ ചക്ക വേവിച്ചത് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    വിറകടുപ്പിൽ ചക്ക വേവിച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ

    വിറകടുപ്പിൽ ചക്ക വേവിച്ചത്

    ചക്ക അറിഞ്ഞത് 2 cup

    ചെറിയ ഉള്ളി 4

    തേങ്ങ ചിരകിയത് 1/2 cup

    ജീരകം 1/2 tsp

    മഞ്ഞൾപ്പൊടി 1/2 tsp

    വെളിച്ചെണ്ണ 2 tsp

    ഉപ്പു ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    കറിവേപ്പില 2 തണ്ട്

    വെളുത്തുള്ളി 5 അല്ലി

    കാന്താരി മുളക് 1 tsp

    ഉരുളി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, കറിവേപ്പില ചേർത്ത് കൊടുക്കാം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചക്ക
    ചേർത്ത് ഇളക്കുക.ഇനി ചെറു ഉള്ളി ചേർത്ത് കൊടുക്കാം.ആവശ്യത്തിന് വെള്ളം ചേർത്ത്, 5 മിനിറ്റ് അടച്ചു വയ്ക്കാം. ചിരകിയ തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, ഉപ്പു, കാന്താരി മുളക് എന്നിവ നന്നായി ചതച്ചു എടുക്കുക. ചക്കയിലേക്ക് ഈ കൂട്ട് ചേർക്കുക. ചെറിയ തീയിൽ ഇളക്കി യോജിപ്പിക്കാം.ശേഷം തീ അണച്ചു വാങ്ങി ഉപയോഗിക്കാം. വിറകടുപ്പിൽ ആയത്കൊണ്ട് ടേസ്റ്റ് കൂടുതൽ ആണ്. നല്ല മണവും
    വാഴ ഇലയിൽ വിളമ്പിയാൽ സ്വാദ് കൂടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചക്ക വേവിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.