എളുപ്പത്തിൽ കോഫി പുഡിങ് നിങ്ങളും ഉണ്ടാക്കി നോക്കൂ

എളുപ്പത്തിൽ കോഫി പുഡിങ് തയ്യാറാക്കാം
ആദ്യം ബ്രുകോഫി ഉണ്ടാക്കി മാറ്റി വയ്ക്കുക
ബിസ്കറ്റും റഷ്ക്കും ബ്രെഡും എടുക്കുക വിപ്പിംഗ് creamum റെഡി ആക്കുക പകുതി ക്രീമിൽ കോഫി flavour ചേർക്കുക.

ഇനി നമുക്ക് പുഡ്ഡിംഗ് സെറ്റ് ചെയ്യാം അതിനു വേണ്ടി ഇഷ്ട്ടമുള്ള ഒരു pathram എടുക്കുക അതിലേക്കു ബിസ്കറ്റ് കാപ്പിയിൽ മുക്കി നിരത്തുക അതിന്റെ മുകളിൽ ബ്രെഡും പിന്നെ കണ്ടൻസ്ഡ് മിൽക്കും ഒഴിക്കുക പിന്നെ കുറച്ചു whipping ക്രീം ചേർക്കുക മുകളിൽ കാപ്പിയിൽ മുക്കി ruskum ബാക്കി whipping creamum ചേർത്ത് ഇഷ്ട്ടമുള്ള പോലെ ഡെക്കറേറ്റ് ചെയ്തു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫി പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.