Blog

  • വെറും 3 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും ഒരു കിടിലൻ സ്വീറ്റ് തയ്യാറാക്കാം

    വെറും 3 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും ഒരു കിടിലൻ സ്വീറ്റ് തയ്യാറാക്കാം

    വെറും 3 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും ഒരു കിടിലൻ സ്വീറ്റ് തയ്യാറാക്കാം 3 മിനിറ്റ് മാത്രം മതി
    വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ വച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന നല്ലൊരു സ്വീറ്റ് ആണ്. എല്ലാവരും ഒന്ന് തയാറാക്കി നോക്കൂ 😋😋

    ചേരുവകൾ

    അവിൽ 3 കപ്പ്

    പഞ്ചസാര ഒരു കപ്പ്

    തേങ്ങ ചിരകിയത് ഒരു കപ്പ്

    ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ

    പഴം 2 എണ്ണം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പോഷകഗുണമുള്ള ആടിന്റെ തലച്ചോർ വായിലിട്ടാൽ അലിഞ്ഞു പോകുന്നത് പോലെ  പൊരിച്ചെടുക്കാം….

    വളരെ പോഷകഗുണമുള്ള ആടിന്റെ തലച്ചോർ വായിലിട്ടാൽ അലിഞ്ഞു പോകുന്നത് പോലെ പൊരിച്ചെടുക്കാം….

    വളരെ പോഷകഗുണമുള്ള ആടിന്റെ തലച്ചോർ വായിലിട്ടാൽ അലിഞ്ഞു പോകുന്നത് പോലെ പൊരിച്ചെടുക്കാം….
    അത് എങ്ങനെയാണെന്ന് നോക്കാം..

    അതിനു വേണ്ട സാധനങ്ങൾ..

    ബ്രെയിൻ ഒരെണ്ണം കുഞ്ഞുള്ളി 5 എണ്ണം പച്ചമുളക് രണ്ടെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ

    കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് കുരുമുളക് കാൽ ടീസ്പൂൺ

    മുട്ട ഒരെണ്ണം

    ബ്രെയിൻ ഉള്ളി മുളക് ചതച്ചതും ബാക്കിയെല്ലാ ഇൻഗ്രീഡിയൻസ് ചേർത്തു ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആടിന്റെ തലച്ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല മൊരിഞ്ഞ  റവ വട നിങ്ങളും  ഉണ്ടാക്കി നോക്കൂ

    നല്ല മൊരിഞ്ഞ റവ വട നിങ്ങളും ഉണ്ടാക്കി നോക്കൂ

    റവ 1 cup

    തൈര് 1/2 cup

    പച്ചമുളക് 2

    ഇഞ്ചി 2 tsp

    കറിവേപ്പില 2tsp

    സവാള 1 ചെറുത്‌

    ബേക്കിങ് സോഡാ 1/4 tsp

    എല്ലാംകൂടി നന്നായി കുഴച്ചു 10 -15മിനിറ്റ് വച്ച ശേഷം, ചൂടായ എണ്ണയിൽ വറുത്തു കോരാം. നല്ല മൊരിഞ്ഞ റവ വട തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറുമുറെ കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം അരിമുറുക്ക് തയ്യാറാക്കാം

    കറുമുറെ കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം അരിമുറുക്ക് തയ്യാറാക്കാം

    കറുമുറാ കൊറിക്കാൻ

    അരിപ്പൊടി -1 കപ്പ്

    ഉഴുന്ന് -1/4 കപ്പ്

    മുളക്പൊടി -1/2 tspn

    മഞ്ഞൾപ്പൊടി – ഒരു നുള്ള്

    ജീരകം -1/2 tsp

    കായം – ഒരു നുള്ള്

    ബട്ടർ -1 tbs

    എള്ള് -1/2 tsp

    ഉപ്പ്

    എണ്ണ

    ഉണ്ടാകുന്നവിധം

    ഉഴുന്നു നന്നായികഴുകിയതിനുശേഷം ചെറുതായി വറുത്തു തരിയില്ലാതെ മിക്സിയിൽ പൊടിച്ചെടുക്കുക . അതിലോട്ട് അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ജീരകവും എള്ളും ഉപ്പും ബട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിലോട്ട് ആവശ്യത്തിന് നല്ല ചൂട് വെള്ളമൊഴിച്ചു പൊടി വാട്ടി നന്നായി കുഴച്ചെടുക്കുക . എന്നിട്ട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ടു , മാവ് നിറച്ചു മുറുക്കിന്റെ ഷേപ്പിൽ ചുറ്റിയെടുക്കുക . എണ്ണ ചൂടായതിനു ശേഷം ഓരോന്നായി ഇട്ടുകൊടുക്കുക . മീഡിയം flamil വെച്ചു നല്ലതുപോലെ മൂപ്പിച്ചു കോരുക ..നല്ല കറുമുറാ സ്നാക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിമുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ നാലുമണി പലഹാരം തയ്യാറാക്കാം

    എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ നാലുമണി പലഹാരം തയ്യാറാക്കാം

    എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ പെട്ടന്ന് തയ്യാറാക്കാം
    എത്തപ്പഴം ചെറുതായി അരിഞ്ഞു ഒരു സ്പൂൺ നെയ്യും ഒരുസ്പൂൺ പഞ്ചസാരയും ചേർത്ത് വരട്ടിയെടുത്തു മാറ്റിവയ്ക്കുക. ഒരു ബൗളിൽ 2 tbsp പാലും ഒരു മുട്ടയും 1/5 tsp. പട്ട പൊടിച്ചതും ഒരു tbsp പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

    ഇനി ഒരു പീസ് ബ്രെഡ് എടുത്തു അതിലേക്കു ഏത്തപ്പഴത്തിന്റെ കൂട്ട് തേച്ചു പിടിപ്പിക്കുക എന്നിട്ട് വേറൊരു പീസ് ബ്രഡ് അതിനു മുകളിൽ വച്ചു നന്നായി പ്രെസ്സ് ചെയ്യുക എന്നിട്ട് അതിനെ നാലായി കട്ട് ചെയ്യുക
    ഇനി ഒരുപാനില് ബട്ടർ പുരട്ടി നന്നായി ചൂടാവുമ്പോൾ ബ്രഡ് മുട്ടയിൽ മുക്കി പാനിൽ വച്ചു രണ്ടു സൈഡും നന്നായി മൊരിച്ചെടുക്കുക നല്ല രുചിയുള്ള കുട്ടികൾക്കുള്ള നല്ലൊരു നാലുമണി പലഹാരം റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ചിക്കൻ ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ചിക്കൻ ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    എന്നും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തന്നെയല്ലേ ചിക്കൻ ഫ്രൈ ചെയ്യുന്നത് ഇനി നമുക്ക് അതൊന്നും മാറ്റിപ്പിടിക്കാം മുളകുപൊടിയും മഞ്ഞൾപൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ രുചി അധികമായിരിക്കും…..

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ -500gm

    പച്ചമുളക്-4എണ്ണം

    മല്ലിയില-1കപ്പ്‌

    പൊതിനയില -20എണ്ണം

    ഇഞ്ചി-മീഡിയം വലുപ്പത്തിൽ

    വെളുത്തുള്ളി -6അല്ലി

    ഉപ്പ്-ആവശ്യത്തിന്

    വിനാഗിരി-2tbsp

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിയുടെ ജാർലേക്ക് ഒരു കപ്പ് മല്ലിയില 20 എണ്ണം പുതിനയില ഒരു ചെറിയ മീഡിയം സൈസ് ഇഞ്ചി ആറ് അല്ലി വെളുത്തുള്ളി രണ്ട് ടേബിൾസ്പൂൺ വിനാഗിരി ആവശ്യത്തിനുള്ള ഉപ്പ് 4 പച്ചമുളക് എന്നിവയിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക….. ഇനി കഴുകിവെച്ച ചിക്കൻലേക്ക് ഈ മിക്സ് നല്ലവണ്ണം മിക്സ് ചെയ്ത് എടുത്തു അരമണിക്കൂർ മാറ്റി വെക്കാം….. ഇനി ഒരു പാനിലേക്ക് 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കാം…. അതിൽ രുചികരമായ ഗ്രീൻ ചിക്കൻ ഫ്രൈ തയ്യാർ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി

    ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി

    ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി.

    ആപ്പിൾ -1

    ചോക്ലേറ്റ് -20 GM

    കൊക്കോ പൗഡർ -1 Sp

    പഞ്ചസാര -3 Sp

    പാൽ. -1/2 Litre

    മിക്സിയിൽ എല്ലാം കൂടി Blend ചെയ്യുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആപ്പിളും ചോക്ലേറ്റും സ്മൂത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.