വളരെ പോഷകഗുണമുള്ള ആടിന്റെ തലച്ചോർ വായിലിട്ടാൽ അലിഞ്ഞു പോകുന്നത് പോലെ പൊരിച്ചെടുക്കാം….

വളരെ പോഷകഗുണമുള്ള ആടിന്റെ തലച്ചോർ വായിലിട്ടാൽ അലിഞ്ഞു പോകുന്നത് പോലെ പൊരിച്ചെടുക്കാം….
അത് എങ്ങനെയാണെന്ന് നോക്കാം..

അതിനു വേണ്ട സാധനങ്ങൾ..

ബ്രെയിൻ ഒരെണ്ണം കുഞ്ഞുള്ളി 5 എണ്ണം പച്ചമുളക് രണ്ടെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് കുരുമുളക് കാൽ ടീസ്പൂൺ

മുട്ട ഒരെണ്ണം

ബ്രെയിൻ ഉള്ളി മുളക് ചതച്ചതും ബാക്കിയെല്ലാ ഇൻഗ്രീഡിയൻസ് ചേർത്തു ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആടിന്റെ തലച്ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.