Blog

  • വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി

    വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി

    വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെസിപ്പി ആണ്, ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ആദ്യം തന്നെ സ്റ്റ് ഓണാക്ക് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു കൊടുക്കാം എണ്ണ ചൂടാവുമ്പോൾ ഒരു ടീ സ്പൂൺ കടുകിട്ടു പൊട്ടിക്കുക കടുകുപൊടി അതിനുശേഷം 7 അല്ലി വെളുത്തുള്ളി ചതച്ചത്, രണ്ട് പച്ചമുളക് കീറിയതും കൂടെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് മൂന്ന് വറ്റൽമുളകും അൽപം കറിവേപ്പിലയും കൂടി ചേർത്ത്, മൂപ്പിക്കുക ശേഷം അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു നന്നായി വഴറ്റി എടുക്കണം, നല്ല ബ്രൗൺ കളർ ആവുന്നത് വരെ വയറ്റി എടുക്കുക ശേഷം അതിലേക്ക് നാല് തക്കാളി വലിപ്പത്തില് അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം, തക്കാളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റിയെടുക്കുക.

    ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മസാലപൊടിഒരു പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.ശേഷം അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ഒരു ആറ് അല്ലി വെളുത്തുള്ളി 4തക്കാളി മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത് കൂടെ ചേർത്ത് നന്നായി ഇളക്കുക
    അതിനുശേഷം പച്ചമണം മാറുന്നത് വരെ 2മിനിറ്റ് വഴറ്റിഎടുക്കണം ചപ്പാത്തിക്ക് ആണെങ്കിൽ ഈ ഒരു പരുവം മതിയാവും ചോറ് ആണെങ്കിൽ ഒരു അല്പം വെള്ളവും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു 3 മിനിറ്റ് മീഡിയം flame ഇൽ പാകം ചെയ്തെടുക്കുക.

    താൽപര്യം ആണെങ്കിൽ അല്പം മല്ലിയിലയും കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് കൊടുക്കുക ഇത്രയേയുള്ളൂ വളരെ രുചികരം ആയിട്ടുള്ള റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പുതിയ രീതിയിൽ  ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ

    ഒരു പുതിയ രീതിയിൽ ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ

    ചെമ്മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടം ആണല്ലോ ബിരിയാണി ആണെങ്കിലോ പിന്നെ പറയണ്ടല്ലോ. ഒരു പുതിയ രീതിയിൽ ആണ് ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയത്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അപോ നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ.

    ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ചെമ്മീൻ നന്നായി കഴുകി വെച്ചിട്ടുണ്ട്. ചെമ്മീൻ നന്നായി വൃത്തി ആക്കണം കേട്ടോ അതിന്റെ മുകളിൽ ഒരു കറുപ്പ് നാരുണ്ട് അത് എടുത്ത് കളയണം. വൃത്തിയാക്കിയ ചെമ്മീൻ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1.25 മുളക് പൊടി , കാൽ ടീസപൂൺ മഞ്ഞൾ പൊടി ,ഉപ്പ് ,കുറച്ച് എണ്ണ ഇത്രെയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. 30 മിൻ അടച്ചു വെക്കാം.ഇനി ആണ് ഞാൻ പറഞ്ഞ പുതിയ ഒരു സൂത്രം. 2 വലിയ സവോള നേരിയത് ആയിട്ട് വേണം കട്ട് ചെയ്യാൻ. അത് മുഴുവൻ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. മസാല തേച്ച് വെച്ച ചെമ്മീൻ ഫ്രൈ ചെയ്തെടുക്കക.

    ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ആണ് ചെമ്മീൻ ഫ്രൈ ചെയ്യാൻ എടുക്കുന്നത്. മിക്സി ജാറിൽ 6 വെളുത്തുള്ളി ,ഇഞ്ചി ,പച്ച മുളക് എന്നിവ അരച്ച് എടുക്കാം. ചെമ്മീൻ ഫ്രൈ ചെയ്ത മാറ്റുക അതിലേക്ക് 1 തക്കാളി ചെറുതായി കട്ട് ചെയ്ത വഴറ്റുക. മിക്സിയിൽ അരച്ച് വെച്ചതും ചേർത്തു കൊടുക്കുക. നന്നായി വഴറ്റുക. കുറച്ച് മഞ്ഞൾ പൊടി , 1/2 tsp ഗരം മസാല , 1 tsp ബിരിയാണി മസാല ചേർത്ത് കൊടുക്കുക. ഉപ്പും ചേർക്കുക. ഉള്ളി ഫ്രൈ ചെയ്ത ചേർക്കുക. ചെമ്മീൻ ,മല്ലി ഇല കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറ് ഉണ്ടാക്കാൻ വേണ്ടി കുക്കറിൽ 2 കപ്പ് ജീരകസാല റൈസ് എടുക്കുക അതിലേക്ക് 4 കപ്പ് വെള്ളം ഒഴിക്കുക. കട്ട് ചെയ്ത് ക്യാരറ്റ് ബിരിയാണി മസാല ,നെയ് ,ഉപ്പ് എന്നിവ ചേർക്കാം. കുക്കർ അടച്ച് 3 വിസിൽ വരുന്നുവരെ വെയിറ്റ് ചെയ്യാം. ചോറും മസാലയും മിക്സ് ചെയ്തു എടുക്കാം. നല്ല ടേസ്റ്റ് ആണ് ബിരിയാണി എല്ലാവരും ട്രൈ ചെയ്തു നോക്കണേ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മട്ടൺ റാൻ വീട്ടിൽ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മട്ടൺ റാൻ വീട്ടിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മട്ടൺ റാൻ ഉണ്ടാകാൻ ആദ്യം മട്ടനിൽ നല്ല ആഴത്തിൽ കട്ട് ചെയുക. ശേഷം മട്ടനിലേക് മഞ്ഞൾ പൊടി , ഉപ്പ് , മുളക് പൊടി , ജീരകം പൊടിച്ചത് , ഗരം മസാല , കുരുമുളക് പൊടി , അറബിക് മസാല ഇതൊക്കെ നല്ലോണം രണ്ട്‌ ഭാഗത്തും നല്ലോണം തേച്ചു പിടിപിപിക്കുക . അടുത്തതായിട് തൈരും നാരങ്ങനീരും രണ്ട് ഭാഗത്തും തേച്ചൊടുക്കുക .

    മസാല എല്ലാം പുരട്ടിയതിന് ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും റെസ്‌റ് ചെയ്യാൻ വെക്കുക . ഇനി ബേക്കിംഗ് ട്രെയിൽ മട്ടൺ വെച്ചതിന് ശേഷം മുകളിൽ ചെറിയ കഷണങ്ങൾ അയി കട്ട് ചെയ്ത തക്കാളി ,ഉള്ളി , ഉരുളക്കിഴങ് ,കാരറ്റ് ഇതൊക്കെ ഇട്ടോടുക . ഓവനിൽ വെകുന്നേൻ മുന്നേ അലൂമിനിയം ഫോയിൽ കൊണ്ട് ട്രേ കവർ ചെയ്യുക . ഇരുനൂറ് ഡിഗ്രിയിൽ രണ്ട് മണിക്കൂർ ബേക്ക് ചെയ്‌ത്‌ കഴിഞ്ഞാൽ അടിപൊളി ടേസ്റ്റ് ഉള്ള മട്ടൺ റാൻ തയ്യാറാണ് . എല്ലാരുമൊന്ന് ട്രൈ ചെയ്ത് നോക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ റാൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി ചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ഇനി ചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ഇനി ചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    തേയില 2tsp

    ഫ്രഷ് മിൽക്ക് 1 കപ്പ്‌

    വെള്ളം 2 cup

    വെള്ളം തിളച്ച ശേഷം തേയില ഇട്ടികൊടുക്കാം. അതൊന്നു വെട്ടി തിളച്ചിട്ടു എടുത്തു വച്ചിരിക്കുന്ന പാൽ ഒഴിച്ച് കൊടുക്കാം. ചെറിയ തീയിൽ ഇടണം. പഞ്ചസാര ആവശ്യമുള്ളവർക്ക് അത് ചേർക്കാം. മസാല പൊടി വേണ്ടവർക്ക് അതും ചേർത്ത് കൊടുക്കാം. നന്നായി തിളച്ചു പൊങ്ങി വരുമ്പോൾ വാങ്ങി അരിച്ചു അടിച്ചു എടുക്കണം. അടിച്ചെടുത്താൽ ടേസ്റ്റ് കൂടും. ശേഷം ഗ്ലാസിൽ ഒഴിച്ച് ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ  അതേ പോലെ തന്നെ ടേസ്റ്റിയും  ആണ്

    സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്

    സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്… ഈ പുഡിങ് പല ലേയറുകളായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.

    ഇൻഗ്രീഡിയൻസ്:

    പാൽ – 1/2 L + 1/2 ഗ്ലാസ് + 3 ടേബിൾസ്പൂൺ

    വാനില കസ്റ്റാർഡ് പൊടി – 100 ഗ്രാം

    പഞ്ചസാര – 3-4 ടേബിൾസ്പൂൺ

    മിൽക്ക്മെയ്ഡ് – 3 ടേബിൾസ്പൂൺ

    വിപ്പിംഗ് ക്രീം – 500 ഗ്രാം

    ഡൈജസ്റ്റീവ് ബിസ്കറ്റ് (100 ഗ്രാം) – 2 പായ്ക്കുകൾ

    സ്നിക്കേഴ്സ് (50 ഗ്രാം) – 2

    ചോക്ലേറ്റ്

    പുഡ്ഡിംഗ് ലെയറുകളിൽ സെറ്റ് ആകിയതിനു ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു
    🐓🍗🐓

    പാൽ. – 1/2 Cup

    Saffron. – 1 Pinch
    (കലക്കി വയ്ക്കുക.)

    ചിക്കൻ. – 1 kg

    ഉപ്പ് – 1 Spoon

    മുളകുപൊടി – 1 Spoon

    ഗരം മസാല. – 1 Spoon

    ജീരകപ്പൊടി – 1 Spoon

    മല്ലിപ്പൊടി – 1 Spoon

    ഇഞ്ചി – 1 Spoon

    വെളുത്തുള്ളി – 1 Spoon

    തൈര് – 2 Spoon

    Fresh Cream – 1/2 Cup

    മഞ്ഞൾപ്പൊടി – 1/2 Spoon

    ഏലക്കാപ്പൊടി – 1/2 Spoon

    കുരുമുളകുപൊടി – 1/2 Spoon

    നെയ്യ് – 1 Spoon

    Fried onion. _ 1/2 Cup

    Saffron Milk. – 2 Spoon

    ഇത്രയും നന്നായിട്ട് Mix ചെയ്യുക.

    ഒരു മണിക്കൂർ മാരീനേറ്റ് ചെയ്യുക.

    ബിരിയാണി അരി – 1 kg (4 Glass)

    നന്നായിട്ട് കഴുകി 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.

    പാനിൽ

    വെളിച്ചെണ്ണ. _ 2 Spoon

    വെജിറ്റബിൾ oil – 2 Spoon

    നെയ്യ് – 1 Spoon

    ചൂടാക്കുക

    Bay leaf. _ 2

    സവാള. _ 1

    പച്ചമുളക് – 2

    വഴറ്റുക.

    ഇതിലേക്ക് മാരീനേറ്റ് ചെയ്ത ചിക്കൻ ഇടുക .

    Cashew. – 15

    Badam. – 15

    Pistachio. _ 15

    മല്ലിയില. – 1/2 Cup

    പുതിനയില. – 1/2 Cup

    ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക .

    ഒരു പാത്രത്തിൽ

    വെള്ളം (അരിയുടെ ഇരട്ടി വെള്ളം ) – 8 Glass

    ഉപ്പ് _ 1/2 Spoon

    Bay leaf. – 2

    തക്കോലം – 1

    ഗ്രാമ്പു – 10

    പട്ട. _ 3

    മല്ലിയില. _ 1 Spoon

    പുതിനയില. – 10

    നാരങ്ങാനീര് – 1 Spoon

    ഇത്രയും ചേർത്ത് തിളപ്പിക്കുക.

    ഒരു പാത്രത്തിൽ

    നെയ്യ് – 1 Spoon ചൂടാക്കി,

    കുതിർത്തു വച്ച അരി വെള്ളം കളഞ്ഞ് ഇടുക.

    5 മിനിറ്റ് വറുക്കുക .

    ഇതിലേക്ക് തിളപ്പിച്ചു വച്ച വെള്ളം ഒഴിച്ച് വേവിക്കുക.

    വെന്ത ചോറ് കുറച്ച് മാറ്റി വയ്ക്കുക .

    ബാക്കി ചോറിൽ

    ബട്ടർ – 2 Spoon

    ചിക്കൻ. – പകുതി

    മല്ലിയില. – 2 Spoon

    പുതിനയില – 10

    fried Onion. _ 2 Spoon

    Saffron Milk _ 2 Spoon

    Red Food Colour – 1/2 Spoon

    ഇത്രയും ചേർക്കുക .

    അതിനു മുകളിൽ മാറ്റി വച്ച ചോറ് ,ബട്ടർ ,ചിക്കൻ, മല്ലിയില ,പുതിനയില ,Fried Onion ,Saffron Milk, Red Food
    colour ചേർക്കുക.മൂടിവച്ച് 10 മിനിറ്റ് Low FIame ൽ വയ്ക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പപ്പായ കൊണ്ട്‌ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ

    പപ്പായ കൊണ്ട്‌ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ

    പപ്പായ കൊണ്ട്‌ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ.

    പപ്പായ:1 ചെറിയ കഷ്ണങ്ങൾ ആക്കിയത്.

    വെളിച്ചെണ്ണ:2ടീ സ്പൂൺ

    കടുക്‌:1/2 ടീസ്പൂൺ

    സവാള നീളത്തിൽ അരിഞ്ഞത്:1

    ഉണക്ക മുളക്‌:3

    കുരുമുളക്:10

    വെളുത്തുള്ളി:8തൊലിയോട് കൂടി.

    ഉപ്പ്‌:പാകത്തിന്.

    പപ്പായ ആവികയറ്റി വേവിക്കുക.

    ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടുമ്പോൾ സവാള യിട്ട് വഴറ്റുക. മഞ്ഞൾ പൊടി ചേർക്കുക. ഇതിൽ ചതച്ച മസാലകൾ ചേർത്ത് മൂപ്പിച്ച തിനു ശേഷം പപ്പായ ഇട്ട് ഇളക്കി യോജിപ്പിക്കുക.
    പപ്പായ കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.