മട്ടൺ റാൻ വീട്ടിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

മട്ടൺ റാൻ ഉണ്ടാകാൻ ആദ്യം മട്ടനിൽ നല്ല ആഴത്തിൽ കട്ട് ചെയുക. ശേഷം മട്ടനിലേക് മഞ്ഞൾ പൊടി , ഉപ്പ് , മുളക് പൊടി , ജീരകം പൊടിച്ചത് , ഗരം മസാല , കുരുമുളക് പൊടി , അറബിക് മസാല ഇതൊക്കെ നല്ലോണം രണ്ട്‌ ഭാഗത്തും നല്ലോണം തേച്ചു പിടിപിപിക്കുക . അടുത്തതായിട് തൈരും നാരങ്ങനീരും രണ്ട് ഭാഗത്തും തേച്ചൊടുക്കുക .

മസാല എല്ലാം പുരട്ടിയതിന് ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും റെസ്‌റ് ചെയ്യാൻ വെക്കുക . ഇനി ബേക്കിംഗ് ട്രെയിൽ മട്ടൺ വെച്ചതിന് ശേഷം മുകളിൽ ചെറിയ കഷണങ്ങൾ അയി കട്ട് ചെയ്ത തക്കാളി ,ഉള്ളി , ഉരുളക്കിഴങ് ,കാരറ്റ് ഇതൊക്കെ ഇട്ടോടുക . ഓവനിൽ വെകുന്നേൻ മുന്നേ അലൂമിനിയം ഫോയിൽ കൊണ്ട് ട്രേ കവർ ചെയ്യുക . ഇരുനൂറ് ഡിഗ്രിയിൽ രണ്ട് മണിക്കൂർ ബേക്ക് ചെയ്‌ത്‌ കഴിഞ്ഞാൽ അടിപൊളി ടേസ്റ്റ് ഉള്ള മട്ടൺ റാൻ തയ്യാറാണ് . എല്ലാരുമൊന്ന് ട്രൈ ചെയ്ത് നോക്കുക

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ റാൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.