Blog

  • ഇന്ന് നമുക്ക് 2 മുട്ടയുടെ വെള്ളയിൽ നിന്നും Perfect  whipping  cream എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ

    ഇന്ന് നമുക്ക് 2 മുട്ടയുടെ വെള്ളയിൽ നിന്നും Perfect whipping cream എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ

    ഇന്ന് നമുക്ക് 2 മുട്ടയുടെ വെള്ളയിൽ നിന്നും Perfect whipping cream എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ

    ചേരുവകൾ

    മുട്ട -2

    പഞ്ചസാര- 5ടീസ്പൂൺ

    വാനില എസൻസ്-1/2 ടീസ്പൂൺ

    ഉണ്ടാക്കുന്ന വിധം

    ആദ്യം തന്നെ ഒരു ബൗളിൽ രണ്ട് മുട്ടയുടെ വെള്ള പൊട്ടിച്ചു ഒഴിക്കുക. ഇനി അതൊരു ബീറ്റർ വച്ചിട്ടുണ്ടോ വിസ്ക്ക് വെച്ചിട്ട് നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്ത് എടുക്കുക. ബീറ്റ് ചെയ്യുന്നതിനനുസരിച്ച ഷുഗർ ചേർത്തുകൊടുക്കാം. മുട്ട നല്ല സ്റ്റിഫ് ആയി വരുന്നതുവരെ ബീറ്റ് ചെയ്തു എടുക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും whipping cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    Ingredients

    ഇഡലി -8

    ജീരകം -അര ടീസ്പൂൺ

    പച്ചമുളക് -2

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

    സവാള -1

    ക്യാരറ്റ് -1

    മുട്ട -3

    വെളിച്ചെണ്ണ -2 teaspoon

    മുളക്പൊടി -1 ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര teaspoon

    ഗരം മസാല -അര ടീസ്പൂൺ

    ഉപ്പ്

    മല്ലിയില – കുറച്ച്

    ക്യാപ്‌സിക്കും -കുറച്ച്

    ഇഡലി നന്നായി പൊടിച്ചു വയ്ക്കുക

    പാനിൽ വെളിച്ചെണ്ണ ചൂടാകുകി അതിൽ ജീരകം ചേർത്ത് മൂപ്പിക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞതും
    ഒപ്പം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. പച്ച മണം മാറുന്ന വരെ മൂപ്പിക്കുക. ഇനി സവാള പൊടിയായി അരിഞ്ഞതും ചേർത്ത് ചെറുതായി വഴറ്റുക. ശേഷം ക്യാരറ്റ് പൊടിയായി അറിഞ്ഞത് ചെറുതു വഴറ്റുക. ഇനി ഇത് പാനിൻ്റെ ഒരു സൈഡിൽ മാറ്റി വച്ചിട്ട് കുറച്ചു ഓയിൽ ചേർത്ത് മുട്ട ഒഴിക്കുക മുട്ട ചെറുതായി കുക്ക് ആയി വരുമ്പോൾ എല്ലാം ഒരുമിച്ച് മിക്സ്‌ cheyyam.ഇനി മുളക്പൊടി മഞ്ഞൾപൊടി കുരുമുളക്പൊടി ഗരം മസാല ചേർത്ത് പച്ച മണം മാറുന്ന വരെ മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ഇഡലി ചേർത്ത് 2മിനിറ്റ് നന്നായി മിക്സ്‌ ചെയ്തു. അവസാനമായി മല്ലിയില ക്യാപ്‌സിക്കും എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് ഗ്യാസ് ഓഫ്‌ cheyyam
    Serve ചെയ്യുമ്പോൾ സവാള ക്യാപ്‌സിക്കും എന്നിവ ചെറുതായി അറിഞ്ഞത് മുകളിൽ ഇട്ടാൽ കൂടുതൽ ടേസ്റ്റ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ചാറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറ്‌ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ്. അതു വെച്ച് കിടിലൻ കൊണ്ടാട്ടം റെഡി ആക്കാം.

    ചോറ്‌ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ്. അതു വെച്ച് കിടിലൻ കൊണ്ടാട്ടം റെഡി ആക്കാം.

    ചോറ്‌ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ്. അതു വെച്ച് കിടിലൻ കൊണ്ടാട്ടം റെഡി ആക്കാം.
    കൊണ്ടാട്ടം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.

    ചോറ്‌:

    നല്ല ജീരകം:1ടീസ്പൂൺ

    എള്ള്:1ടീസ്പൂൺ

    ഉപ്പ്‌:ആവശ്യത്തിന്

    ചോറ്‌ ഒട്ടും വെള്ളം ഇല്ലാതെ അരച്ചെടുക്കുക. അരച്ചെടുത്തിനുശേഷം അതിലേക്ക് ജീരകം, എള്ള്, ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം. മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ നിറച്ച് പ്ലേറ്റിൽ എണ്ണ പെ രട്ടിയത്തിന് ശേഷം അതിൽ പരത്തി വെയിലത്തു വെച്ചു ഉണക്കിയെടുക്കു ക. നല്ലവണ്ണം ഉണങ്ങിയതി നു ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക. ചോറിന്റെകൂടെ കഴിക്കാനും ഈവനിംഗ് സ്നാക്ക്സ് ആയും ഉപയോഗിക്കാം.
    വിശദമായി കാണുന്നതിന് Cooking withMamatha channel സന്ദർശിക്കുക. വീഡിയോ കണ്ട് ലൈക്ക്, കമെന്റ് &സബ്സ്ക്രൈബ് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുക്കറിൽ സ്പോഞ്ച് കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കുക്കറിൽ സ്പോഞ്ച് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    കുക്കറിൽ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    മുട്ട =4

    മൈദ =1 കപ്പ്‌

    പഞ്ചസാര =3/4 കപ്പ്‌

    ബേക്കിങ്‌ പൗഡർ =1/2 tsp

    ബേക്കിങ്ങ് സോഡ=1/4 tsp

    വാനില എസൻസ് =1 tsp

    ബട്ടർ =25 g

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ മിക്സ് ആക്കി മൂന്നുതവണ അരിച്ച് മാറ്റിവെക്കുക.
    നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് ഷുഗറും വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. നല്ല ക്രീമി ഫോമിലായി വരണം നമ്മുടെ ബാറ്റർ. ശേഷം അതിലേക്ക് നമ്മുടെ മൈദ മിക്സ് കുറച്ചു കുറച്ചായി ചേർത്ത് cut &fold മെത്തേഡ് ലൂടെ മിക്സ് ആക്കി വെച്ച് നമ്മുടെ ബട്ടർ കൂടി ഇതിലേക്ക് മിക്സ് ആക്കി വെക്കുക. ഗ്യാസ് അടുപ്പ് കത്തിച്ച് ആവശ്യമില്ലാത്ത ഒരു പ്ലേറ്റ് വെച്ച് അതിനു മുകളിൽ ആയി നമ്മുടെ കുക്കർ വെച്ച് ചൂടായ ശേഷം അതിലേക്ക് ഓയിൽ തടവി നമ്മുടെ ബാറ്റർ ഒഴിച്ചു കൊടുക്കുക. കുക്കറിന്റെ പകുതിവരെ മാത്രമേ നമ്മുടെ ബാറ്റർ ഉണ്ടാകാൻ പാടുള്ളൂ. കുക്കറിന്റെ വെയ്റ്റ് മാറ്റിവെച്ച് ലോ ഫ്ലെയ്മിൽ നമുക്ക് 20 മുതൽ 25 മിനിറ്റ് വരെ കുക്ക് ചെയ്യാം. മുകൾ ഭാഗത്ത് കൂടെ ആവി വരുന്ന സമയത്ത് നമുക്ക് തീ ഓഫ് ചെയ്ത് 15 മിനിറ്റിനുശേഷം നമ്മുടെ കുക്കർ തുറന്നു നോക്കിയാൽ നമ്മുടെ കേക്ക് റെഡി ആയിരിക്കും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

    ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

    ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..കിടിലൻ ടേസ്റ്റിൽ ഉള്ള ചിക്കൻ കൊണ്ടാട്ടത്തിന്റെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
    ആദ്യം ഒരു കിലോ ചിക്കൻ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കഴുകി വൃത്തിയാക്കി വെള്ളം നല്ല പോലെ വാർത്തതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ , 5 കൊണ്ടാട്ടമുളക് പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ഇവ ചേർത്ത് നല്ലപോലെ മേരിനേറ്റ് ചെയ്ത് അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ ഫ്രിഡ്ജിൽ വെക്കാം.. കൊണ്ടാട്ടമുളകിൽ ആവിശ്യത്തിന് ഉപ്പ് ഉള്ളത് കൊണ്ട് ഉപ്പ് നോക്കീട്ട് മാത്രം ചേർക്കുക..

    ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തു എടുക്കാം.
    ചിക്കൻ ഫ്രൈ ചെയ്ത അതെ ഓയിലിൽ എട്ട് കൊണ്ടാട്ടമുളകും എട്ട് ചുവന്ന മുളകും ഫ്രൈ ചെയ്തു എടുക്കാം..
    പകുതി ഓയിൽ എടുത്തു മാറ്റിയതിനു ശേഷം ഇതേ ഓയിലിൽ മസാല ഉണ്ടാക്കാം. ഓയിൽ ലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂത്തു മൊരിഞ്ഞു വരാൻ തുടങ്ങിയാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തതും അഞ്ചു പച്ചമുളക് നടു കീറിയതും കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കാം..

    സബോള നന്നായി വഴന്ന് നല്ല സോഫ്റ്റ്‌ ആയി വന്നാൽ ഇതിലേക്ക് അര ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, കാൽ ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത് ഇവ ചേർത്ത് നല്ല പോലെ ഒന്ന് മൂപ്പിക്കാം.
    ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി കൊടുത്തതിനു ശേഷം അര കപ്പ് വെള്ളവും ടേസ്റ്റ് ബാലൻസ് ആക്കാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്ത് ഇളക്കി ഒരു 5 മിനിറ്റ് നേരം മീഡിയം ഫ്‌ളെയിം ഒന്ന് മൂടി വെക്കാം..

    5 മിനിറ്റ് ന് ശേഷം മൂടി തുറന്നു ഫ്രൈ ചെയ്തു വെച്ച കൊണ്ടാട്ട മുളക് ചതച്ചു ചേർക്കാം.. അതിന്റെ കൂടെ ചുവന്നമുളകും കുറച്ചു കൂടെ കറി വേപ്പിലയും ചേർത്ത് മിക്സ്‌ ആക്കിയതിനു ശേഷം നല്ല പോലെ ഡ്രൈ ആക്കി എടുക്കാം..
    ഗ്രേവി തരി പോലും ഇല്ലാതെ ഡ്രൈ ആയി വന്നാൽ ലാസ്റ്റ് ഗാർണിഷിങ് നായിട്ട് ഫ്രൈ ചെയ്ത വേപ്പിലയും പച്ചമുളകും കൂടെ ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.
    ചിക്കൻ കൊണ്ടാട്ടം റെഡി.. കുറച്ചു സമയം മൂടി വെച്ചതിനു ശേഷം വിളമ്പാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    ആവശ്യമുള്ള സാധനങ്ങൾ

    ന്യൂഡിൽസ് -പാക്ക്

    ചിക്കൻ -100gm

    ബ്രെഡ്-5പീസ്

    മുട്ട -3എണ്ണം

    ക്യാരറ്റ്-1/2കപ്പ്‌

    ക്യാപ്സിക്കം -1ചെറുത്

    ഉപ്പ്-ആവശ്യത്തിന്

    കുരുമുളകുപൊടി-1/2tsp മല്ലിയില-1/2കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ 100ഗ്രാം ചിക്കൻലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ചിക്കൻ നല്ലവണ്ണം പൊരിച്ചെടുത്തതിനു ശേഷം മാറ്റിവയ്ക്കാം
    ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിച്ച്തിനുശേഷം ഒരു പാക്കറ്റ് നൂഡിൽസ് ഒരു പാക്കറ്റ് നൂഡിൽസ് ടേസ്റ്റ് മേക്കർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ശേഷം അരക്കപ്പ് ക്യാരറ്റ് ഇട്ട് മിക്സ് ചെയ്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം അഞ്ച് മിനിറ്റിനുശേഷം തുറന്ന് അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം അരിഞ്ഞത് ഇട്ടു കൊടുക്കാം… ഇനി നമ്മൾ നേരത്തെ പൊരിച്ചു വെച്ച ചിക്കനും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കാം…. ശേഷം അര കപ്പ് മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം….

    ഇനിയൊരു മിക്സിയുടെ ജാർലേക്ക് 5 ബ്രെഡ് അരകപ്പ് പാല് 3 മുട്ട ആവശ്യത്തിനുള്ള ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ പുരട്ടിയതിനുശേഷം നമ്മൾ അടിച്ചു വെച്ച് ബ്രെഡ് മുട്ട മിക്സിംഗ് പകുതി ഒഴിച്ചു കൊടുക്കാം അതൊന്ന് അടച്ചു വച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇനി വീണ്ടും തുറന്നു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് മസാല ഇതിന്റെ മേലെ ഇട്ടുകൊടുക്കാം ഇനി ബാക്കിയുള്ള മുട്ട ബാറ്റർ കൂടി ഇതിന് മേലെ ഒഴിച്ചു അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചുമിനുട്ട് കൂടി വേവിക്കാം… അഞ്ച് മിനിട്ടിന് ശേഷം തുറന്ന് ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിനുശേഷം അതിന്റെ മേൽഭാഗം കൂടി പാനിലേക്ക് ഒരു 5 മിനിറ്റ് കൂടി വേവിക്കാം…. അഞ്ച് മിനുട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ ചൈനീസ് പോള തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം. പപ്പടം, പഴം, കടല കറി, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാൻ ഉഗ്രൻ പ്രഭാത ഭക്ഷണം.

    1 കപ്പ് നുറുക്ക് ഗോതമ്പു ഒരു ഒന്നര മണിക്കൂർ തിളപ്പിച്ച വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം വെള്ളം എല്ലാം ഊറ്റി വേറെ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, 1/4 കപ്പ് നാളികേരം, 2 1/2 tbsp ക്യാരറ്റ് എന്നിവ ഇട്ട് നന്നായി കുഴക്കുക. അതിനു ശേഷം പുട്ട് കുറ്റിയിൽ കുറച്ചു നാളികേരം ഇട്ടു കൊടുക്കുക അതിന്റെ മുകളിൽ നുറുക്ക് ഗോതമ്പു ഇട്ടു കൊടുക്കുക. വലിയ പുട്ട് കുറ്റി ആണെങ്കിൽ ഇടയിൽ ഒന്നോ രണ്ടോ ലയർ നാളികേരം ഇട്ടു കൊടുക്കാം.അല്ലെങ്കിൽ ഏറ്റവും മുകളിൽ കുറച്ചു നാളികേരം ഇട്ട് കൊടുക്കാം. അതിനു ശേഷം മീഡിയം തീയിൽ ഒരു 10 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.