ഇന്ന് നമുക്ക് 2 മുട്ടയുടെ വെള്ളയിൽ നിന്നും Perfect whipping cream എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ
ചേരുവകൾ
മുട്ട -2
പഞ്ചസാര- 5ടീസ്പൂൺ
വാനില എസൻസ്-1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ഒരു ബൗളിൽ രണ്ട് മുട്ടയുടെ വെള്ള പൊട്ടിച്ചു ഒഴിക്കുക. ഇനി അതൊരു ബീറ്റർ വച്ചിട്ടുണ്ടോ വിസ്ക്ക് വെച്ചിട്ട് നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്ത് എടുക്കുക. ബീറ്റ് ചെയ്യുന്നതിനനുസരിച്ച ഷുഗർ ചേർത്തുകൊടുക്കാം. മുട്ട നല്ല സ്റ്റിഫ് ആയി വരുന്നതുവരെ ബീറ്റ് ചെയ്തു എടുക്കാം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും whipping cream ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.